നമ്മുടെ നാട് 'പുരോഗമിക്കുന്നുണ്ട്'... ഇതുപോലെ; കാണുക ഈ ചിത്രങ്ങള്‍

Posted By:

ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് ചൂട് മൂര്‍ദ്ധന്യത്തിലെത്തിയിരക്കുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അടിസ്ഥാനപരമായി നല്‍കുന്ന വാഗ്ദാനം ഒന്നുതന്നെ. നാടിന്റെ വികസനം. നമ്മുടെ നാട് വികസിക്കുന്നുണ്ട് എന്നതൊരു സത്യവുമാണ്.

എന്നാല്‍ ഏതുരീതിയിലുള്ള വികസനമാണ്. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് അതിനുള്ള ഉത്തരം കിട്ടും. പലയിടത്തും വികസനം എത്തുന്നില്ല എന്നതുമാത്രമല്ല, സാംസ്‌കാരികമായ അധപതനമാണ് കൂടുതലായി നടക്കുന്നത്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പകര്‍ത്തിയ അത്തരത്തിലുള്ള കുറെ രസകരമായ ചിത്രങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഫേസ്ബുക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ബോധം നഷ്ടപ്പെട്ട് ബസിനുള്ളില്‍ വീണുപോയി.. നമ്മുടെ നാട്ടില്‍ ഇതൊരു പുതിയ കാഴ്ചയല്ല.

 

#2

മദ്യം കഴിക്കുന്നതിന് ഇപ്പോള്‍ പ്രായ-ലിംഗ ഭേദമൊന്നുമില്ലാതായി.

 

#3

ഇതെങ്ങനെയുണ്ട്‌

 

#4

ഇങ്ങനെയൊക്കെ ആരെങ്കിലും ഫോണ്‍ ചെയ്യുമോ

 

#5

ഇതാണ് ഭാവി തലമുറ

 

#6

വികസനത്തിന്റെ മറ്റൊരു ഉദാഹരണം

 

#7

എങ്ങനെയുണ്ട് ഈ കിടത്തം

 

#8

അമ്മച്ചി തോക്കും കൊണ്ടാണല്ലോ...

 

#9

ഇങ്ങനെയാണ് അപകടങ്ങള്‍ ഉണ്ടാവുന്നത്.

#10

റോഡില്‍ ക്രിക്കറ്റ് കളി. ഹര്‍ത്താല്‍ ആയിരിക്കും

 

#11

യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെ ജോലിചെയ്യുന്നവര്‍.

#12

പെപ്‌സിയുടെ വാഹനത്തില്‍ ഇരുന്ന് കുടിക്കുന്നത് കൊക കോള

 

#13

ഈ ചിത്രം എങ്ങനെയുണ്ട്‌

 

#14

വല്ലാത്ത കാഴ്ച തന്നെ

#15

വാത്സല്യം കൂടിയതുകൊണ്ടായിരിക്കും

 

#16

ആരും മോഷ്ടിക്കാതിരിക്കാനായിരിക്കും ബള്‍ബ് ചങ്ങലയില്‍ കെട്ടിവച്ചിരിക്കുന്നത്.

 

#17

എങ്ങനെയുണ്ട് ബുദ്ധി

 

#18

ഇവരെയൊക്കെ സമ്മതിക്കണം

 

#19

ഒരു കുരങ്ങന്റെ കുടുംബകാര്യം

 

#20

സമ്മതിച്ചു. ഇതാണ് ഒരുമ.

#21

ഇതിനെന്തുപറയും

#22

ഇതു കൊള്ളാം

 

#23

നമിച്ചു അണ്ണാ... നമിച്ചു

 

#24

മുതലയുടെ മുകളില്‍ കയറിയാ യാത്ര

 

#25

വല്ലാത്ത കാഴ്ചകള്‍ തന്നെ

 

#26

നോയ്ഡയിലെ ട്രാഫിക് പോലീസ് ആയിരിക്കും

 

#27

പശുക്കള്‍ പോലും ബസിലാ സഞ്ചരിക്കുന്നത്.

 

#28

വികസനത്തിന്റെ അടുത്ത ഉദാഹരണം

#29

ഭാരം കൂടിയാല്‍ ഇങ്ങനെയിരിക്കും

 

#30

ഇതൊരു പതിവ് കാഴ്ച

 

#31

മണിക്കൂറില്‍ 75 മിനിറ്റുള്ള നാടേതാ...

 

#32

സ്വന്തം കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ

 

#33

ഇത് കല്യാണമോ ജ്വല്ലറി പരസ്യമോ

 

#34

ഇത് എട്ടിന്റെ പണിയായിപ്പോയി

 

#35

ഇതുകൊള്ളാം

 

#36

ഇതാണ് സ്ത്രീ-പുരുഷ സമത്വം

 

#37

അമ്മ എന്നാല്‍ ഇതാണ്.

 

#38

കുതിരയുടെ ഭാഗ്യം

 

#39

സമ്മതിച്ചു...

 

#40

ഇതെങ്ങനെയുണ്ട്‌

#41

ഇതുശരിയാണോ..

#42

പരിഷ്‌കാരികളാണെങ്കിലും യാത്ര ഗുഡ്‌സില്‍

 

#43

സിഗററ്റ് വലിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍. കഷ്ടംതന്നെ

 

#44

ദേവലോകത്തുനിന്ന് നേരിട്ട് വന്നതാണോ

 

#45

എല്ലാവര്‍ക്കും വട്ടപ്പൂജ്യം ആണല്ലോ മാര്‍ക്ക്‌

 

#46

ഈ വീട് എങ്ങനെയുണ്ട്... ഉള്ളതുകൊണ്ട് ഓണം പോലെ എന്നു പറയുന്നത് ഇതിനാണ്.

 

#47

മൂക്കുംകുത്തി

#48

പോലീസുകാര്‍ക്് എന്ത് നോ പാര്‍ക്കിംഗ്

 

#49

എങ്ങനെ കൃത്യമായി കിണറിലേക്കു തന്നെ ഓടിച്ചുകയറ്റി

 

#50

ഇതാണ് നമ്മുടെ പോലീസ്...

 

 

#51

 

ഇതെങ്ങനെയുണ്ട്‌

 

#52

ലോറിയാണ് നല്ലത്‌

 

#53

പൗരന്റെ അവകാശം

 

#54

തല്ലാന്‍ മാത്രമല്ല, തുണിയെടുത്തു കൊടുക്കാനും പോലീസിനറിയാം

 

#55

ഇതെങ്ങനെ

 

#56

ഇതെങ്ങനെ

 

#57

ഇങ്ങശനയും ഉണ്ട് കുറെ ഊളന്‍മാര്‍

 

#58

സാക്ഷരത

#59

ഒന്നെടുത്താല്‍ ഒമ്പതെണ്ണം ഫ്രീ.. ഇതുകൊള്ളാമല്ലോ

 

#60

വീഡിയോ ഗെയിം

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot