മതിമറന്നു ചിരിക്കാന്‍ ചില സോഷ്യല്‍ മീഡിയ ചിത്രങ്ങള്‍
എല്ലാവരും ഈദ് ആഘോഷത്തിന്റെ തിരക്കിലായിരിക്കും. അവധിയും യാത്രകളും എല്ലാമായി അല്‍പം റിലാക്‌സ് ചെയ്യാനുള്ള സമയമാണ് ഇത്. ഈ അവധി ദിനങ്ങളില്‍ അല്‍പം വിനോദവുമായാണ് ഞങ്ങള്‍ എത്തുന്നത്.
ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഉള്‍പ്പെടെയുള്ള വിവിധ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ കണ്ട രസകരമായ കുറെ ചിത്രങ്ങള്‍... അതാണ് ചുവടെ കൊടുത്തിരിക്കുന്നത്. കണ്ടുനോക്കു.

#1
ബീച്ചില്‍ ഒരാഘോഷം

#2
സൂപ്പര്‍

#3
തകര്‍പ്പന്‍ ഫോട്ടോ

#4
ദിങ്ങനെ നിന്നാല്‍ നന്നായിരുന്നു

#5
ബുദ്ധികൊള്ളാം

#6
സൂപ്പര്‍

#7
യോഗ പ്രാക്റ്റീസ് ചെയ്യുകയാണോ

#8
യുദ്ധവിമാനം

#9
ഇതെന്താ പ്രേതങ്ങളുടെ സമ്മേളനമോ

#10
സൂപ്പര്‍

#11
ഉറങ്ങാന്‍ പറ്റിയ സ്ഥലം

#12
കിടിലന്‍

#13
ഇതെങ്ങനെയുണ്ട്

#14
ആ കിക് കലക്കി

#15
കിടിലന്‍ ഫോട്ടോ

#16
ഇതെങ്ങനെ സാധിക്കുന്നു

#17
നായകളുടെ ഗ്രൂപ് ഫോട്ടോ

#18
പിന്നില്‍ എന്തിനാ അടപ്പിട്ടിരിക്കുന്നത്

#19
ടോയ്‌ലറ്റിലും അതിഥി സല്‍ക്കാരമോ

#20
കൊള്ളാം

#21
വല്ലാത്ത തൊലിക്കട്ടി തന്നെ

#22
ഇത് നല്ല െഗയിം

#23
ഇതെങ്ങനെയുണ്ട്

#24
സൂപ്പര്‍

#25
കുട്ടികള്‍ വലിയ വാഹനമോടിച്ചാല്‍ ഇങ്ങനെയിരിക്കും

#26
കുരങ്ങന്‍ ആളു ശരിയല്ല

#27
ഇനിയെന്തു ചെയ്യും

#28
എല്ലാം കൂടി ഒന്നിച്ചു കുടിക്കുകയാണോ

#29
സൂപ്പര്‍

#30
തലമുടി ഗംഭീരം

#31
മൂക്കിന് എല്ലില്ലേ

#32
ബസ്സ്‌റ്റോപ്പിലെ സോഫ കലക്കി

#33
ബുദ്ധികൊള്ളാം

#34
ട്രെയിനില്‍ സീറ്റ് പിടിക്കാനുള്ള എളുപ്പവഴി

#35
എന്തെല്ലാം കാണണം

#36
എങ്ങനെയുണ്ട് ഈ വാഹനം

#37
ഇതല്‍പം കടന്നുപോയി

#38
ക്യാമറ പോകുന്ന വഴി...

#39
വേലിചാട്ടം

#40
ഇത്ര കഷ്ടപ്പെട്ട് ഇരിക്കണോ

#41
പേടിപ്പിക്കുകയാണോ

#42
ഇങ്ങനെയും കിടക്കാം

#43
കുരങ്ങനെ ഒരു കാര്യം

#44
താഴെ പോയത് അറിഞ്ഞിട്ടില്ല എന്നു തോന്നുന്നു

#45
സൂപ്പര്‍മാനും ആരാധികമാരും

#46
സമ്മതിച്ചു

#47
എന്തു കാര്യവും തലതിരിച്ചേ ചെയ്യു എന്നു പറഞ്ഞപ്പോള്‍ ഇത്ര പ്രതീക്ഷിച്ചില്ല

#48
മുടി ഡോറിനിടയില്‍ കുടുങ്ങി

#49
ഇത് കലക്കി

#50
കിടിലന്‍

#51
അപാരം

#52
ഇത് ഏത് രാജ്യമാണാവോ

#53
ആന സുന്ദരനായിട്ടുണ്ട്

#54
ബുദ്ധി കൊള്ളാം

#55
പറന്നു വന്നതാണോ

#56
കിടിലന്‍

#57
ഇതെന്ത് രൂപം

#58
മൗസും വലിച്ചുകൊണ്ട് എങ്ങോട്ടാ

#59
കുട്ടി ഡോക്ടര്‍

#60
കഷ്ടം


Click it and Unblock the Notifications








