ഒരിക്കലും കണ്ടിട്ടുണ്ടാവില്ല ഇതുപോലുള്ള വിചിത്ര ചിത്രങ്ങള്‍...

Posted By:

വായില്‍ കര്‍പ്പൂരം കത്തിക്കുന്നവരെയും ചെവിയില്‍ ഗ്ലാസ് കയറ്റിവയ്ക്കുന്നവരെയുമൊക്കെ സിനിമകളില്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാവും. എന്നാല്‍ യദാര്‍ഥ ജീവിതത്തിലും ഉണ്ട് അത്തരക്കാര്‍

അങ്ങനെയുള്ള കുറെ ആളുകളെയും രസകരമായ കുറെ സംഭവങ്ങളുമാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഇന്‍സ്റ്റഗ്രാമില്‍ നിന്ന് ലഭിച്ച ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതു കയറാന്‍ കഴിയുമോ

ആള്‍ക്കൂട്ടത്തിനിടയില്‍ ഒരു ട്രെയിന്‍ ഉണ്ട്‌

പൊട്ടാതെ എത്തിയാല്‍ മതിയായിരുന്നു

ബൈക്കില്‍ ഇത്രയും സാധനങ്ങള്‍ കൊണ്ടുപോകാന്‍ പറ്റുമോ

എത്ര മനോഹരമായ ആചാരങ്ങള്‍

ക്രൂരതതന്നെ

ഇതെങ്ങനെ സാധിക്കുന്നു

സുമോഗുസ്തിക്കാരനായിരിക്കും

വല്ലാത്ത ബുദ്ധിതന്നെ

ചിയേഴ്‌സിന് ശക്തികൂടി...

ഇതെങ്ങനെ സാധിക്കുന്നു

അപകടം വിളിച്ചുവരുത്തുന്നത് ഇങ്ങനെയാണ്‌

ഇഷ്ടിക അണ്‍ലോഡ് ചെയ്തത് ഇങ്ങനെയായിപ്പോയി

സൂപ്പര്‍

എഴുന്നേറ്റ് നിന്ന് ഓടിക്കേണ്ടിവരും

മഴയത്ത് കാര്‍കഴുകുന്നവനെ ആദ്യമായി കാണുകയാ

ഇതെങ്ങനെ

ആത്മഹത്യയോ കൊലപാതകമോ

ഗോ എന്നെഴുതിയത് പിടിച്ചപ്പോള്‍ തിരിഞ്ഞുപോയി

ആഹാ.... ഇത് തകര്‍പ്പന്‍

കുട്ടിക്കളി

ഇതെങ്ങനെ സാധിക്കുന്നു

ജീവനില്ലാത്ത സൂപ്പര്‍മാന്‍

വിശന്നാല്‍ പ്ലാസ്റ്റികും തിന്നും

സൂപ്പര്‍

തിമിംഗലത്തിന്റെ കുഞ്ഞാണെന്നാണ് പറയുന്നത്‌

കിടിലന്‍

ഇതെങ്ങനെയുണ്ട്‌

സൂപ്പര്‍

തകര്‍പ്പന്‍

ഇതെങ്ങനെയുണ്ട്‌

കാറോ അതോ ടെന്റോ

ട്രക്ക്‌

ലൈറ്റിംഗ് ഗംഭീരം

ഇതെങ്ങനെയുണ്ട്‌

പാമ്പോ മുതലയോ

എന്താ മസില്‍

കിടിലന്‍

ഈ സ്വിമ്മിംഗ് പൂള്‍ എങ്ങനെയുണ്ട്‌

കിടിലന്‍

ഇക്കണക്കിന് ബസ് വരെ മുങ്ങിപ്പോകുമല്ലോ

 

ഇതെങ്ങനെ

ഇതെങ്ങനെ

കൊള്ളാം

വെള്ളം വലിച്ചെടുക്കാത്ത സ്‌പോഞ്ച്... ഉള്ളതാണോ എന്തോ

സമ്മതിച്ചു...

നാടന്‍ ഫുട്‌ബോള്‍

ഇതെങ്ങനെയുണ്ട്‌

റോഡ് വൃത്തികേടാക്കാതിരിക്കാനാവും പിന്നില്‍ അടപ്പിട്ടിരിക്കുന്നത്‌

റോബോട്ട്‌

നല്ല ഐഡിയ

കാറില്‍ മഞ്ഞ്മൂടിയപ്പോള്‍

എങ്ങനെ സാധിക്കുന്നു ഇതെല്ലാം

കൈയില്‍ റബര്‍ ബാന്‍ഡിട്ടതാ...

കിടിലന്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Some gigantic pictures in Social media, Social Media interesting photos, Gigantic Pictures in social sites, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot