തലതിരിഞ്ഞ ലോകം... ആളുകളും..

Posted By:

നമ്മള്‍ ജീവിക്കുന്നത് വല്ലാത്ത ഒരു ലോകത്താണ്. വിചിത്രമായ ചെരുമാറ്റവും വേറിട്ട സ്വഭാവ രീതിയുമുള്ള ഒരുപാടുപേരെ പലപ്പോഴായി കണ്ടിട്ടുണ്ടാവും.

സാമാന്യ ബുദ്ധിക്ക് നിരക്കാത്ത കാര്യങ്ങളാണ് പലപ്പോഴും ഇത്തരക്കാര്‍ ചെയ്യുക. എങ്കിലും കാണുന്നവര്‍ക്ക് മനസറിഞ്ഞു ചിരിക്കാനുള്ള വകയും അവര്‍ നല്‍കുന്നുണ്ട്.

അത്തരത്തിലുള്ള ഏതാനും ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇത് കസേരയാണോ കുട്ടികള്‍ക്കുള്ള തൊട്ടിലോ

കളി കാര്യമാവും...

റോഡുമുഴുവന്‍ വെള്ളമായല്ലോ...

ഈ പരിപാടി കൊള്ളാം

കൊള്ളാം

സൂപ്പര്‍മാന്‍ മൊബൈല്‍ ഗെയിമിംഗിലാണല്ലോ...

മുച്ചക്ര സൈക്കിള്‍...

കലക്കി...

കൊള്ളാം

തലയ്ക്ക് നീളം കൂടിയതല്ല, തോളത്തിരിക്കുന്ന കുഞ്ഞിന്റെ മുടിയാണിത്...

മാര്‍ക്കര്‍ ആയി ഉപയോഗിച്ചിരിക്കുന്നത് മഴുവാണ്..

ഇതെങ്ങനെയുണ്ട്..

ഇതെങ്ങനെയുണ്ട്..

ഒരിക്കലും പിരിയാതിരിക്കാനായിരിക്കും കൂട്ടിക്കെട്ടിയിരിക്കുന്നത്.

ഒരു കാറിനു മുകളില്‍ മറ്റൊരു കാര്‍...

വല്ലാത്ത സൈക്കിള്‍ തന്നെ

ഇതെങ്ങനെ

വീട്ടില്‍ അതിഥികള്‍ വന്നാലും സെല്‍ഫോണില്‍ തന്നെയാണ് ശ്രദ്ധ...

കിടിലന്‍

ഡ്രൈവിംഗിനിടെ സൗന്ദര്യം നോക്കിയാല്‍ ഇങ്ങനെയിരിക്കും...

കലക്കി

തകര്‍പ്പന്‍..

ഇതെങ്ങനെയുണ്ട്..

സ്റ്റീരിയോ പ്ലെയര്‍ വേണമെങ്കില്‍ മൊബൈല്‍ ഫോണ്‍ സ്റ്റാന്‍ഡായും ഉപയോഗിക്കാം.

ആഫ്രിക്കയിലെ ആനപ്പാപ്പാന്‍മാര്‍ ആയിരിക്കും ഇത്..

പെണ്ണുങ്ങളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും

റോഡ് തോടായി

കലക്കി...

ഇതെങ്ങനെയുണ്ട്..

ഉറങ്ങുന്നതോ ഓഫായതോ

ഇത് കലക്കി

തകര്‍പ്പന്‍..

ഗംഗഭീര ലാപ്‌ടോപ്‌

തലമുടികൊണ്ട് പെയിന്റിംഗ്...

ഇത് അടുക്കിയവനെ സമ്മതിച്ചു

ഒറ്റ ദിവസംകൊണ്ട് വലിച്ചു തീര്‍ത്തതാണോ മുഴുവനും.

തലമുടിയും കളര്‍ഫുളാണ്‌

ഇതെങ്ങനെ

ഉതും കളര്‍ഫുളാണല്ലോ...

അല്‍പം കടന്നുപോയി...

പ്ലെയിനിന്റെ മാതൃകയില്‍ ഒരു ബസ്..

കിടിലന്‍

ഏതായാലും വെള്ളമാ.. ഒരു ബക്കറ്റ് കൂടി ഒഴിച്ചാലും കുഴപ്പമില്ല

ഇതെങ്ങനെയുണ്ട്‌

ഡ്രസിംഗ് കൊള്ളാം

കൊള്ളാം

വല്ലാത്ത രൂപം

പേടിപ്പിക്കാനാണോ

ഇങ്ങനെയും ഉണ്ട് കോഴികള്‍..

തൊപ്പി കൊള്ളാം

നിന്നിട്ടായാലും പത്രം വായിക്കും

അപാരം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Social media weekend round up viral photos, Viral Photos in Social media, Trending and interesting photos, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot