സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ പോസ്റ്റ് വൈറലാക്കാന്‍ പ്ലേഗ് എത്തി....!

നിങ്ങളുടെ പോസ്റ്റുകള്‍ക്ക് ആവശ്യത്തിന് ലൈക്ക് കിട്ടുന്നില്ലേ. എങ്കില്‍ ഈ ആപ് നിങ്ങള്‍ക്കുളളതാണ്. നിങ്ങളുടെ സര്‍ക്കിളിനുളളിലും പുറത്തും പോസ്റ്റുകള്‍ വൈറലായി മാറുന്നതിനുളള പുതിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് ആപാണ് പ്ലേഗ്.

സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ പോസ്റ്റ് വൈറലാക്കാന്‍ പ്ലേഗ് എത്തി....!

ഈ ആപ് ഇന്‍സ്റ്റാള്‍ ചെയ്ത നാല് സുഹൃത്തുക്കളിലേക്ക് പുതിയ പോസ്റ്റ് ചൂഴ്ന്നിറങ്ങിയാണ് പ്ലേഗ് പ്രവര്‍ത്തിക്കുക. ലിത്ത്വാനിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഡീപ് സീ മാര്‍ക്കറ്റിംഗാണ് ഈ ആപിന്റെ നിര്‍മ്മാതാക്കള്‍.

സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ പോസ്റ്റ് വൈറലാക്കാന്‍ പ്ലേഗ് എത്തി....!

പോസ്റ്റ് ലഭിച്ച സ്വീകര്‍ത്താക്കള്‍ക്ക് മുകളിലേക്ക് സ്വൈപ്പ് ചെയ്ത് മറ്റ് നാല് ഉപയോക്താക്കളിലേക്ക് കൂടി സന്ദേശം എത്തിക്കാവുന്നതാണ്. ഉപയോക്താക്കള്‍ക്ക് താഴേക്ക് സ്വൈപ്പ് ചെയ്ത് പോസ്റ്റ് പടരുന്നത് തടയാനുളള സ്വാതന്ത്ര്യവും ഉണ്ട്.

Read more about:
English summary
A social networking app introduced which allows you to decide what posts should go viral.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot