ഐഒഎസില്‍ ബഗ്: ഒരു എസ്എംഎസിലൂടെ ഐഫോണ്‍ നിലയ്ക്കുന്നു...!

Written By:

ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണിയായി ഒരു സന്ദേശം വ്യാപിക്കുന്നു. വാട്ട്‌സ്ആപിലൂടെയോ, എസ്എംഎസിലൂടെയോ ഈ സന്ദേശം ലഭിച്ചാല്‍ ഉടനെ ഫോണ്‍ നിലയ്ക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഐഒഎസില്‍ ബഗ്: ഒരു എസ്എംഎസിലൂടെ ഐഫോണ്‍ നിലയ്ക്കുന്നു...!

ആപ്പിള്‍ വാച്ചിനെയും ബാധിച്ചിരിക്കുന്ന ഈ സന്ദേശം ലഭിക്കുന്നതോടെ ഫോണ്‍ ലോക്ക് ആകുകയും റീബൂട്ട് ചെയ്യപ്പെടുകയും ആണ് ഉണ്ടാകുന്നത്. ഇംഗ്ലീഷ് വാക്കുകളും ചില അറബി വാക്കുകളും ഈ സന്ദേശത്തില്‍ ഉള്‍പ്പെടുന്നു.

ലോക്കല്‍ സ്‌റ്റോറുകളുടെ കാലം കഴിയുന്നുവോ; ഓണ്‍ലൈന്‍ ഷോപ്പിങിന്റെ മെച്ചങ്ങള്‍...!

ഐഒഎസില്‍ ബഗ്: ഒരു എസ്എംഎസിലൂടെ ഐഫോണ്‍ നിലയ്ക്കുന്നു...!

അതേസമയം ഇത് ഒരു ബഗ്ഗ് ആണെന്നും ഫിക്‌സ് ചെയ്യാനുളള നടപടികളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്നും ആപ്പിള്‍ ആറിയിച്ചു.

നിങ്ങള്‍ ഹൊണര്‍ 4സി തീര്‍ച്ചയായും വാങ്ങേണ്ടതിന്റെ 10 കാരണങ്ങള്‍...!

ഐഒഎസില്‍ ബഗ്: ഒരു എസ്എംഎസിലൂടെ ഐഫോണ്‍ നിലയ്ക്കുന്നു...!

ഫോണിന്റെ സെറ്റിങ്‌സില്‍ പോയി മെസേജ് പ്രിവ്യൂ സവിശേഷത ഓഫ് ചെയ്യുകയാണ് നിലവില്‍ ഈ പ്രശ്‌നം തടയാനുളള മാര്‍ഗം.

Read more about:
English summary
Software glitch causes iPhones to crash.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot