ലൂമിയ 800ലെ സോഫ്റ്റ്വെയര് അപ്ഡേഷന് ബാറ്ററി ആയുസ്സ് കൂട്ടുമെന്ന്
oi
-Staff
By Super

നോക്കിയ ലൂമിയ 800 സ്മാര്‍ട്ഫോണിന് പുതിയ സോഫ്റ്റ്വെയര് അപ്ഡേറ്റ്. നാല് മാസത്തിനുള്ളില്‍ മൂന്നാമത്തെ അപ്ഡേറ്റാണ് ഇതിന് ലഭിക്കുന്നത്. സ്മാര്‍ട്ഫോണ്‍ ബാറ്ററി ആയുസ്സ് വര്‍ധിക്കാന്‍ ഈ അപ്ഡേറ്റ് സഹായിക്കുമെന്ന് നോക്കിയ വ്യക്തമാക്കി. ലൂമിയ 800 സ്മാര്‍ട്ഫോണിനാണ് 1600.2487.8107.12070 സോഫ്റ്റ്വെയര് അപ്ഡേറ്റ് വേര്‍ഷന്‍ ലഭിക്കുക.
ഏപ്രില്‍ 18ന് ഈ അപ്ഡേറ്റ് ഇറക്കുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. ഏപ്രില്‍ 4, 11, 18 തിയ്യതികളിലായി കൂടുതല്‍ അപ്ഡേറ്റുകള് ഉണ്ടാകും. 3ജി നെറ്റ്വര്ക്കുകളില് ഉപയോഗപ്പെടുത്തുമ്പോഴാണ് ഈ അപ്ഡേറ്റ് കൂടുതല്‍ ഉപകാരപ്പെടുകയത്രെ. ഇത് ഓഡിയോയുടെ ശബ്ദം വര്‍ധിപ്പിക്കാനും കോള്‍ ഡിസ്കണക്റ്റിംഗ് പ്രശ്നം പരിഹരിക്കാനും സഹായിക്കും.
Comments
Best Mobiles in India
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470
കൂടുതൽ ടെക്നോളജി വാർത്തകൾക്കായി
ഇവിടെ ക്ലിക്ക് ചെയ്യൂ
Allow Notifications
You have already subscribed


Click it and Unblock the Notifications