പരിശീലനത്തിനിടെ പടമെടുപ്പ്; പട്ടാളക്കാരുടെ സെല്‍ഫികള്‍ ഫേസ്ബുക്കില്‍ തരംഗമാകുന്നു

Posted By:

പട്ടാളക്കാരുടെ ജീവിതം പൊതുവെ ദുരിതം പിടിച്ചതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. കാടും മലയും താണ്ടി, ഭക്ഷണവും വെള്ളവുമില്ലാതെ ദിവസങ്ങളോളം യാത്ര ചെയ്യേണ്ടിവരും. യുദ്ധമുഖത്താണെങ്കില്‍ ജീവന്‍ പണയംവച്ചുള്ള പോരാട്ടം. എന്നാല്‍ അവര്‍ക്കും വേണ്ടേ ചില നരംപോക്കുകളൊക്കെ.

അതെ, പട്ടാളക്കാരുടെ ഇപ്പോഴത്തെ നേരംപോക്ക് സെല്‍ഫികളെടുക്കുന്നതിലാണ് (സ്വന്തം ചിത്രങ്ങള്‍ സ്വയം പകര്‍ത്തുന്ന ഏര്‍പ്പാട്). എന്നാല്‍ ഇത് ഇന്ത്യയിലെ പട്ടാളക്കാരാണെന്ന് കരുതണ്ട. നാറ്റോ മസനയിലെ അംഗങ്ങളാണ് തങ്ങളുടെ സെല്‍ഫി ചിത്രങ്ങള്‍ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നോര്‍വീജിയന്‍ മിലിട്ടറിയുടെ വാര്‍ഷിക കോള്‍ഡ് റെസ്‌പോണ്‍സ് പരിശീലന പരിപാടിക്കിടെയാണ് വിമാനത്തിലും യുദ്ധ സമാനമായ അന്തരീക്ഷത്തിലുമെല്ലാം നിന്നുകൊണ്ട് ഇവര്‍ ഫോട്ടോയെടുത്തിരിക്കുന്നത്. അധികൃതരുടെ അറിവോടെതന്നെയാണ് ഇത്. എന്തായാലും ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ആ ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്


പട്ടാളക്കാരുടെ സെല്‍ഫി


പട്ടാളക്കാരുടെ സെല്‍ഫി

പരിശീലനത്തിനിടെ പടമെടുപ്പ

പരിശീലനത്തിനിടെ പടമെടുപ്പ്‌

പരിശീലനത്തിനിടെ പടമെടുപ്പ്‌

വിമാനത്തിനുള്ളില്‍

വിമാനത്തിന്റെ കോക്പിറ്റില്‍ നിന്നുള്ള ചിത്രമാണ് ഇത്.

പരിശീലനത്തിനിടെ പടമെടുപ്പ്‌

പരിശീലനത്തിനിടെ പടമെടുപ്പ്‌

പരിശീലനത്തിനിടെ പടമെടുപ്പ്‌

നായയ്‌ക്കൊപ്പം

പരിശീലനത്തിനിടെ പടമെടുപ്പ്

പരിശീലനത്തിനിടെ പടമെടുപ്പ്

 

 

പരിശീലനത്തിനിടെ പടമെടുപ്പ്

പരിശീലനത്തിനിടെ പടമെടുപ്പ്

 

 

മാസ്‌ക് ധരിച്ചുള്ള സെല്‍ഫി

 

 

സെല്‍ഫി

സെല്‍ഫി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot