ക്യാമറ കൊണ്ട് കണക്ക് കൂട്ടാവുന്ന ആപും ആയി...!

കണക്കു കൂട്ടന്നതിന് കാല്‍ക്കുലേറ്ററുകളാണ് സാധാരണ ഉപയോഗിക്കാറുളളത്. എന്നാല്‍ ഇനി സ്മാര്‍ട്ട്‌ഫോണ്‍ ക്യാമറ ഉപയോഗിച്ചും കണക്കുകള്‍ കൂട്ടാന്‍ സാധിക്കും.

ക്യാമറ കൊണ്ട് കണക്ക് കൂട്ടാവുന്ന ആപും ആയി...!

ഫോട്ടോമാത്ത് എന്ന ആപിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാകുന്നത്. ഈ ആപ് പ്രവര്‍ത്തിപ്പിച്ച് ക്യാമറ ഓണ്‍ ആക്കി കൂട്ടേണ്ട കണക്കിന് മുന്‍പില്‍ പിടിക്കുകയാണ് വേണ്ടത്.

ബാറ്ററി ചോര്‍ച്ചയ്ക്ക് തടയിടാനുളള 10 മികച്ച പവര്‍ ബാങ്കുകള്‍...!

ക്യാമറ കൊണ്ട് കണക്ക് കൂട്ടാവുന്ന ആപും ആയി...!

പ്രിന്റ് ചെയ്തതോ, വൃത്തിയായി എഴുതിയതോ ആയ കണക്കായിരിക്കണം ക്യാമറയ്ക്ക് മുന്നില്‍ പിടിക്കേണ്ടത്. ആപ് തല്‍ക്ഷണം തന്നെ ഉത്തരങ്ങള്‍ നല്‍കുന്നതാണ്.

നിങ്ങള്‍ തീര്‍ച്ചയായും ശ്രമിക്കേണ്ട 10 ഒളിഞ്ഞിരിക്കുന്ന ജിമെയില്‍ സവിശേഷതകള്‍...!

ഐഒഎസ്, ആന്‍ഡ്രോയിഡ് ഡിവൈസുകളില്‍ ഈ ആപ് ലഭ്യമാണ്. ഈ ആപിന്റെ വിശദമായ പ്രവര്‍ത്തനം മനസിലാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Solve Difficult Math Problems using Android Camera.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot