ഇന്ത്യ ആര് ഭരിച്ചാലും സോഷ്യല്‍ മീഡിയ ചിരിപ്പിച്ചുകൊണ്ടിരിക്കും...

Posted By:

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സുപ്രധാന ദിവസമായിരുന്നു ഇന്നലെ. അടുത്ത അഞ്ചു വര്‍ഷം രാജ്യത്തെ ആരു നയിക്കുമെന്ന് തീരുമാനിക്കപ്പെട്ട ദിവസം
ദിവസം.നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്നലെ വോട്ടെണ്ണല്‍ നടക്കുമ്പോള്‍ എല്ലാവരും ആകാംഷയിലായിരുന്നു.

എന്നാല്‍ ഇന്ത്യ ആര് ഭരിച്ചാലും സോഷ്യല്‍ മീഡിയകള്‍ ഇങ്ങനെയൊക്കൊതന്നെ പോകും. അതായത് ചിരിപ്പിച്ചും ചിന്തിപ്പിച്ചും മുന്നോട്ടുകൊണ്ടുപോകും. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പിരിമുറുക്കത്തിന് അല്‍പം ആശ്വാസം പകരാന്‍ ഇതാ കുറെ ചിരിച്ചിത്രങ്ങള്‍...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പറക്കും തളിക

കിടിലന്‍

എനിച്ച് വയ്യേ ഇതൊന്നും കാണാന്‍

നായ്‌വളര്‍ത്തല്‍ കേന്ദ്രമായിരിക്കും

ഈ വീട് നിര്‍മിച്ചയാളെ സമ്മതിക്കണം

തോക്കിന്റെ ഡിസൈനാണല്ലോ മുഴുവന്‍

ഉഗ്രന്‍

ഇദ്ദേഹം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ

അപാര തൊലിക്കട്ടി തന്നെ

എങ്ങനെ ഉള്ളില്‍ കയറിക്കൂടി

നല്ല കാറ്‌

പ്രേതസിനിമയാണോ കാണുന്നത്‌

മുടിയോ മുടിക്ക് ഉറയിട്ടതോ

ഇതെങ്ങനെയുണ്ട്‌

ഇപ്പോഴത്തെ കുട്ടികളുടെ വിനോദം പാമ്പുപിടുത്തമാ

അപ്പൊത്തന്നെ പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍ അവാര്‍ഡ് തന്നു.

പെയിന്റോ നിറമോ

നല്ല ഏര്‍പ്പാട്‌

മുടികൊണ്ട് ഇങ്ങനെയൊക്കെ ഗുണങ്ങളുണ്ട്‌

വല്ലാത്ത സ്‌റ്റൈലായിപ്പോയി

പേടിപ്പിക്കാന്‍ ഓരോ വേഷങ്ങള്‍

അടുത്തിരിക്കുന്നത് സംന്യാസിയായത് ഭാഗ്യം

ബെസ്റ്റ് കോമ്പിനേഷന്‍

കിടിലന്‍

ഇതെന്ത് അഭ്യാസം

ഇതൊക്കെ സത്യമാണോ എന്ന് ആര്‍ക്കറിയാം

പ്രണയത്തിന് പ്രായമില്ല

അല്ലെങ്കിലും പറമ്പില്‍ ആരെങ്കിലും നീന്താറുണ്ടോ

ഇത് കലക്കി

ഗ്ലാസ് പാടില്ലെങ്കില്‍ കുപ്പിയോടെ അടിക്കും

തോക്കില്‍ തൊടരുത്, ഫോട്ടോ എടുക്കരുത് എന്നാണ് എഴുതിവച്ചിരിക്കുന്നത്.

ഇനി ആളെ കൊള്ളില്ലേ

ഈ കാര്‍ പറന്നുവന്നതാണോ

കാറിനുള്ളിലും പെയിന്റടിച്ചു...

തല ഇങ്ങനെയൊക്കെ ചെയ്യണമെങ്കില്‍... സമ്മതിച്ചു

കിടിലന്‍

സമ്മതിച്ചു

സെല്‍ഫി

എങ്ങനെയുണ്ട് ഈ ഫോട്ടോ

എങ്ങനെ സാധിക്കുന്നു ഇതൊക്കെ

ഏത് കമ്പനിയുടെ ബൈക് ആണാവോ ഇത്‌

പുറത്തു മാത്രമാക്കണ്ട, ശരീരം മുഴുവന്‍ ഒട്ടിക്കാമായിരുന്നു

ഇതാണ് ആത്മാര്‍ഥത. കൈക്ക് വയ്യെങ്കിലും പണിയെടുക്കും

ഇങ്ങനെ ഒരു കൈ കണ്ടിട്ടുണ്ടോ

എങ്ങനെ കെട്ടിത്തൂക്കി

വെള്ളക്കാര്‍

വല്ലാത്ത കാഴ്ചതന്നെ

ഇങ്ങനെയൊക്കെയാണോ ടീച്ചറേ ക്ലാസില്‍ വരുന്നത്‌

ഇതെങ്ങനെയുണ്ട്‌

കിടിലന്‍

നടു റോഡില്‍ സ്ഥാപിച്ച ടോയ്‌ലറ്റിനാണോ പബഌക് ടോയ്‌ലറ്റ് എന്നു പറയുന്നത്.

ഇതെങ്ങനെ

സെല്‍ഫി

ഇതെങ്ങനെയുണ്ട്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot