ചില ലോലിപോപ്പ് ഉപയോക്താക്കള്‍ കടുത്ത ബാറ്ററി ചോര്‍ച്ച നേരിടുന്നുവെന്ന്...!

Written By:

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ലോലിപോപ്പ് ചില ഫോണുകളുടെ ബാറ്ററി ചാര്‍ജ് ചോര്‍ത്തിയെടുക്കുന്നതായി പരാതി. വളരെ വലിയ ബാറ്ററി ചോര്‍ച്ചയാണ് ഉണ്ടാകുന്നതെന്ന് ഒരു വിഭാഗം പറയുമ്പോള്‍, നെക്‌സസ് ഉപയോക്താക്കളായ മറ്റു ചിലര്‍ കാര്യമായ പ്രശ്‌നങ്ങളുണ്ടാകുന്നില്ലെന്ന് അഭിപ്രായപ്പെടുന്നു.

ചില ലോലിപോപ്പ് ഫോണുകളില്‍ കടുത്ത ബാറ്ററി ചോര്‍ച്ച നേരിടുന്നുവെന്ന്...!

മൊബൈല്‍ ഡാറ്റാ ഉപയോഗിക്കുമ്പോഴാണ് പെട്ടന്ന് ബാറ്ററി ചാര്‍ജ് ഇറങ്ങിപ്പോകുന്നതെന്നും, അതേ ഫോണില്‍ വൈഫൈ ഉപയോഗിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പരാതിയുളള ഉപയോക്താക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ചില ലോലിപോപ്പ് ഫോണുകളില്‍ കടുത്ത ബാറ്ററി ചോര്‍ച്ച നേരിടുന്നുവെന്ന്...!

ഫോണ്‍ ഉപയോഗിച്ചില്ലെങ്കിലും 8 മണിക്കൂര്‍ കഴിയുമ്പോള്‍ 63 ശതമാനം ബാറ്ററിയായി മാറുന്നതായും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ചില ലോലിപോപ്പ് ഫോണുകളില്‍ കടുത്ത ബാറ്ററി ചോര്‍ച്ച നേരിടുന്നുവെന്ന്...!

വൈഫൈ നെറ്റ്‌വര്‍ക്ക് ഉപയോഗിക്കുക, ഉപയോഗിക്കാത്ത അവസരങ്ങളില്‍ മൊബൈല്‍ ഡാറ്റാ ഓഫ് ചെയ്തിടുക എന്നിവയാണ് നിലവില്‍ ചെയ്യാവുന്ന പരിഹാരമാര്‍ഗങ്ങളെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

English summary
Some Android Lollipop Users Affected by 'Critical' Battery Drain Issue.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot