Home
News

ആപ്പുകൾ ഫോണിൻറെ ലൊക്കേഷൻ 14,000 തവണയിൽ കൂടുതൽ ട്രാക്ക് ചെയുന്നുണ്ട്

ഒരു കാര്യം ഉള്ളത് ഇതിൻറെ നിയന്ത്രണത്തിൻറെ കടിഞ്ഞാൺ നമ്മുടെ കൈകളിൽ ആണ് എന്നുള്ളതാണ്. ആപ്പിന്റെ സെറ്റിംഗ്സ് വഴി, അല്ലെങ്കിൽ ഫോണിന്റെ സെറ്റിംഗ്സ് വഴി നമുക്ക് ഈ ട്രാക്കിംഗ് പ്രശ്നം പരിഹരിക്കാവുന്നതാണ്.

ചില ആപ്പുകളുടെ ഈ സ്വഭാവത്തെ കുറിച്ച ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ചില ആപ്പുകൾ നമ്മുടെ ലൊക്കേഷൻ പതിനാലായിരം തവണയിൽ കൂടുതൽ ലൊക്കേഷൻ ട്രാക്ക് ചെയ്യപെടുമെന്നാണ് കണക്ക്. ഓരോ ഫോണും ട്രാക്ക് ചെയുന്നുണ്ടോ എന്നറിയുന്നത് ഒരു ഐ.ഡി ഉപയോഗിച്ചാണ്. അത് നിങ്ങളുടെ പേരോ അല്ലെങ്കിൽ ഫോൺ നമ്പർ ഉപയോഗിച്ചോ അല്ല. ഓരോ ആപ്പുകളുടെ ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ കൊണ്ട് ഒരാളുടെ ദിവസേന പ്രവർത്തികൾ പരിപൂർണമായി ട്രാക്ക് ചെയ്യാനും അറിയപ്പെടാനും സാധിക്കുന്നതാണ്.

നല്ല രീതിയിലുള്ള പ്രവർത്തനത്തിനായി ചില സമയങ്ങളിൽ ആപ്പുകൾ ഫോൺ ലൊക്കേഷൻ ഓൺ ചെയ്യാൻ അനുമതി ചോദിക്കാറുണ്ട്. ഉപഭോക്തക്കൾ കൂടുതലൊന്നും ചിന്തിക്കാതെ അത് അനുവദിക്കാറുമുണ്ട്. വാസ്തവത്തിൽ ഇങ്ങനെ സംഭവിക്കുമ്പോഴാണ് ആപ്പുകൾ വിവരങ്ങൾ ചോർത്തുന്നത്. കമ്പനികൾ ഇങ്ങനെ ലൊക്കേഷൻ ഓൺ ചെയുന്നവരുടെ ലൊക്കേഷൻ വിവരങ്ങൾ വിൽക്കുന്നു.

ആപ്പുകൾ ഫോണിൻറെ ലൊക്കേഷൻ ട്രാക്ക് ചെയുന്നുണ്ട്

"ഈ കമ്പനികൾ പരസ്യദാതാക്കൾ, ചില്ലറ വിൽപ്പന മേഖലകൾ, ഉപഭോക്തൃ പെരുമാറ്റങ്ങൾ സംബന്ധിച്ച അന്വേഷണം ആവശ്യപ്പെടുന്ന ഹെഡ്ജ് ഫണ്ടുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വിൽക്കുകയോ ഉപയോഗിക്കുകയോ വിശകലനം ചെയ്യുകയോ ചെയ്യുന്നു" എന്ന് ടൈംസ് റിപ്പോർട്ട് അവകാശപ്പെടുന്നു.

ഒരു കാര്യം ഉള്ളത് ഇതിൻറെ നിയന്ത്രണത്തിൻറെ കടിഞ്ഞാൺ നമ്മുടെ കൈകളിൽ ആണ് എന്നുള്ളതാണ്. ആപ്പിന്റെ സെറ്റിംഗ്സ് വഴി, അല്ലെങ്കിൽ ഫോണിന്റെ സെറ്റിംഗ്സ് വഴി നമുക്ക് ഈ ട്രാക്കിംഗ് പ്രശ്നം പരിഹരിക്കാവുന്നതാണ്.

സ്മാർട്ട് ഫോൺ ലൊക്കേഷൻ അഡ്‌ജസ്‌റ് ചെയ്യുന്നതുവഴി ട്രാക്കിംഗ് ഒഴിവാക്കാവുന്നതാണ്. ചില ആപ്പുകളുടെ ലൊക്കേഷൻ സെറ്റിങ്സിൽ 'ലൊക്കേഷൻ ഓഫ് " എന്ന ഓപ്ഷൻ കൊടുക്കുന്നതു വഴിയും നമുക്ക് ലൊക്കേഷൻ ട്രാക്ക് ചെയുന്നത് ഒഴിവാക്കാനാകും.

എന്നിരുന്നാലും, ചില ആപ്ലിക്കേഷനുകൾക്കായി ലൊക്കേഷൻ സേവനങ്ങൾ ഓഫുചെയ്യുന്നത് അവരുടെ കഴിവുകൾ പരിമിതമാക്കാം അല്ലെങ്കിൽ അവയെ പൂർണ്ണമായി പ്രവർത്തിപ്പിക്കാനാകില്ല.

Best Mobiles in India

English summary
Apps will often ask smartphone users to enable location-tracking services for better functionality, like for those that provide GPS navigation or location-based weather data or food recommendations.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X