എന്നെ തല്ലണ്ടമ്മാവാ... നന്നാവില്ല; ഈ ചിത്രങ്ങള്‍ കണ്ടുനോക്കു

Posted By:

നാണവും മാനവും എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. ചിലര്‍ ഈ ലോകത്ത് താന്‍മാത്രമെ ഉള്ളു എന്ന മട്ടിലാണ് പെരുമാറുക. മറ്റുള്ളവര്‍ എന്തു ചിന്തിക്കുമെന്നോ.. തനിക്ക് നാണക്കേടാകുമോ എന്നൊന്നും അവര്‍ ആലോചിക്കാറില്ല..

അതിനുള്ള ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍. ഒപ്പം ചില ചിരിക്കാഴ്ചകളും. വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിച്ച ഫോട്ടോകളാണ് ഇതെല്ലാം..

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇതിനൊക്കെ സ്ഥലവും സമയവും നോക്കണ്ടേ..

പാര്‍ട്ടികളില്‍ എന്തു കോപ്രായവും കാണിക്കാം

ഇനി കുളിച്ചില്ല എന്നു പറയരുത്‌

കുറെ പാടുപെട്ടിട്ടുണ്ടാവും ഇതുപോലെ മുടി ഉണ്ടാക്കിയെടുക്കാന്‍

ഇവനെയൊക്കെ എന്തു ചെയ്യണം

വല്ലാത്ത വസ്ത്രം തന്നെ

മത്സ്യ കന്യക എന്നു കേട്ടിട്ടുണ്ട്.. ഇതു പക്ഷേ കന്യകനാണ്‌

വസ്ത്രത്തിനു പകരം നൂഡില്‍സ്‌

കുഞ്ഞ് പാല് കുടിക്കുന്നു, അപ്പന്‍ കള്ളുകുടിക്കുന്നു... നല്ല കുടുംബം

ഇത് കലക്കി

എന്തെല്ലാം കാണണം

തുണിയുടുക്കാത്ത ഓട്ടം

ഒരു പൂച്ചയുടെ ചിത്രമെടുക്കാനാണോ ഈ തിരക്കുകൂട്ടുന്നത്.

പെണ്ണാണെങ്കില്‍ എവിടെയും സീറ്റ് കിട്ടും

ഇതെന്ത് അഭ്യാസം

അപാര തൊലിക്കട്ടി തന്നെ

ഒരു ഉമ്മവയ്ക്കാന്‍ ഇത്രയും കഷ്ടപ്പാടോ

ഇങ്ങനെ പോയാല്‍ നേരെ സ്വര്‍ഗത്തിലെത്താം

തലമുടി എങ്ങനെയുണ്ട്‌

തീറ്റമത്സരം

തുണിയുരിഞ്ഞാല്‍ പ്രതിമയെ പോലും വെറുതെ വിടില്ല

അപാര ബാലന്‍സിംഗ് തന്നെ

വായ തുറന്നില്ലെങ്കില്‍ സുന്ദരി...

ഇന്‍ജക്ഷന്‍ അടിക്കുന്നതിന് ഇങ്ങനെ പേടിക്കണോ

പാലം കുലുങ്ങിയാലും കേളന്‍ കുലുങ്ങില്ല എന്നു പറയുന്നത് ഇതിനാണ്.

ഇതുപോലൊരു മടിയനെ കണ്ടിട്ടുണ്ടോ

ഡബിള്‍ ഡക്കര്‍ സൈക്കിള്‍

വടിയില്‍ കോര്‍ത്ത പല്ലികള്‍

ഹ, ഹ, ഹ... സ്മാര്‍ട്‌ഫോണ്‍ ഇല്ലെങ്കിലും സെല്‍ഫിയെടുക്കാം...

എലികളെയാണോ പാകംചെയ്ത് വച്ചിരിക്കുന്നത്.

കോണ്‍ക്രീറ്റ് ഉണങ്ങുന്നതിനു മുമ്പ് വണ്ടിയും കൊണ്ട് കയറിയാല്‍ ഇങ്ങനെയിരിക്കും

എങ്ങനെയുണ്ട് ഈ കാര്‍

ഇതെങ്ങനെ

കൊള്ളാം

ഇത് എഴുതിയാളെ സമ്മതിക്കണം

ഇങ്ങനെ അലറാന്‍ മാത്രം എന്തുണ്ടായി

ഇന്നത്തെ കാലത്ത് പ്രണയത്തിന്റെ തീവ്രത അറിയിക്കുന്നത് ഇങ്ങനെ

ഇത് സ്ത്രീകളുടെ പൊതുസ്വഭാവം

പിന്നിലുള്ള നായയും ഹെല്‍മറ്റ് വച്ചിട്ടുണ്ട്. ഇനി ആരും പിടിക്കില്ല..

ഫോട്ടോഗ്രാഫറുടേത് അപാര ടൈംമിംഗ് തന്നെ

ക്രെയിന്‍ കൊണ്ടാണോ ഒട്ടകത്തെ കയറ്റുന്നത്.

ഇങ്ങനെയൊരു ഷൂ കണ്ടിട്ടുണ്ടോ

സമയം തെറ്റാത്ത ക്ലിക്‌

കള്ളുകുടിയന്‍മാര്‍ ഇങ്ങനെയുമുണ്ട്‌

ഇനിയാരും ശല്യപ്പെടുത്തരുത്‌

ഇതെങ്ങനെയുണ്ട്‌

ഇനിയാര്‍ക്കാ കാര്‍ മോഷ്ടിക്കാന്‍ കഴിയുക...

അപാര വലിപ്പംതന്നെ

കാറിലും തേനീച്ചക്കൂട്‌


മദേഴ്‌സ് ഡേ സ്‌പെഷ്യല്‍

കിടിലന്‍ ഫോട്ടോ

ഇതെങ്ങനെയുണ്ട്‌

റോഡിലും മുതലയോ

ഇതെന്തു തൊപ്പി

പിന്നില്‍ നിന്നാണോ അമ്പെയ്തത്‌

ഇത് കലക്കി

ഫാഷന്‍ പരേഡ്‌

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot