ബോറടിക്കുന്നുവോ... എന്നാല്‍ മനസറിഞ്ഞു ചിരിക്കാന്‍ ഇതാ ചില ചിത്രങ്ങള്‍

Posted By:

തിരക്കുപിടിച്ച ജീവിതത്തില്‍ എല്ലാവരും അറിഞ്ഞോ അറിയാതെയോ ചിരിക്കാന്‍ മറന്നുപോകുന്നു. ജോലിത്തിരക്കും മാനസിക സംഘര്‍ഷങ്ങളും ഇതിന് കാരണമാകാറുണ്ട്. എന്നാല്‍ ഇടയ്ക്ക് അല്‍പം വിശ്രമവും വിനോദവും ആവശ്യമാണ്.

എന്നാല്‍ ഇന്ന് അല്‍പം ചിരിക്കാം. അതും സോഷ്യല്‍ മീഡിയയുടെ കൂട്ടുപിടിച്ച്. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് പകര്‍ത്തിയ, മനസറിഞ്ഞ് ചിരിക്കാന്‍ വക നല്‍കുന്ന ഏതാനും ചിത്രങ്ങള്‍ ചുവടെ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുക... ചിരിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ലാപ്‌ടോപ് തലതിരിച്ചാ വച്ചിരിക്കുന്നത്.

 

പച്ചപ്പരിഷ്‌കാരി എന്നു പറഞ്ഞപ്പോള്‍ ഇത്ര കരുതിയില്ല.

തോക്കാണെന്നാ കരുതിയത്... പക്ഷേ പഴമായിരുന്നു.

 

ശശി വച്ച ബോഡായിരിക്കും ഇത്.

 

മുതലയേയും കൊണ്ട് മോണിംഗ് വാക്കിനിറങ്ങിയതായിരിക്കും

ഇതുചെയ്തവന് അപ്പോള്‍തന്നെ വിളിച്ച് റെയില്‍വേ അവാര്‍ഡ് കൊടുത്തു.

ഈ ഐഡിയ തകര്‍പ്പന്‍

ഈ പ്രായത്തിലും എന്തൊരാവേശം

 

ബോധമിലഠ്‌ലാതെയാണോ ഓടിച്ചത്.

ഇവനാണ് ആണ്‍കുട്ടി...

ഈ ഐഡിയ എങ്ങനെയുണ്ട്‌

ഇതെങ്ങനെയുണ്ട്‌

 

ഇങ്ങനെ പലതും കാണണം

 

ഒരാളെ കൂടി കൊള്ളുമായിരുന്നു.

 

പേടിപ്പിക്കുകയാണോ

 

ഇങ്ങനെയുമുണ്ടോ ആചാരങ്ങള്‍

അനകോണ്ടയാണോ ഇത്.

ഷര്‍ട്ടിന്റെ അവസ്ഥ പരിതാപകരം

ഈ ചിത്രം എങ്ങനെയുണ്ട്‌

 

ചൂട് കൂടിയതുകൊണ്ടാവും ഫ്രിഡ്ജിനുള്ളില്‍ കയറി ിരിക്കുന്നത്.

 

ടാബ്ലറ്റ് ഇങ്ങനെയും സൂക്ഷിക്കാം

 

ഇതെങ്ങനെയുണ്ട്‌

 

മത്സ്യകന്യക നേരിട്ടെത്തിയതാണോ

ഇതെങ്ങനെ

ആഴമില്ലാതിരുന്നത് ഭാഗ്യം

ആഹാ... ഇതിലും സൗകര്യല്‍മായി ഇരിക്കാന്‍ എവിടെ പറ്റും

വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ കളിച്ചാല്‍ ഇങ്ങനെയിരിക്കും

ഈ ചിത്രം മനോഹരം

അധികനേരം ഈ നില്‍പു നിന്നാല്‍ ജീവിതം കോഞ്ഞാട്ടയാകും

ഇതെങ്ങനെയുണ്ട്‌

 

മടിയില്‍ ഒരാള്‍ക്കുകൂടി ഇരിക്കാമായിരുന്നു.

 

ഉറക്കം അതിരുവിട്ടാല്‍ എന്തുചെയ്യും

ബൈക്കിന്റെ പവര്‍ അപാരം

 

കുടയായും ടൈയായും ഉപയോഗിക്കാം..

പ്രതിമയെ പല്ലുതേപ്പിക്കുന്നു...

അധികം ഉമ്മവച്ചാല്‍ ഷോക്കടിക്കും

കാറോ ലോറിയോ

ചിത്രത്തിലേ അതേ ഭാവം

അത് കലക്കി... സെല്‍ഫയുടെ ഒരു കാര്യം

 

എല്ലാം ഒരുപോലെ ഇരിക്കുന്നു.

 

ഈ ഹെയര്‍സ്‌റ്റൈലുകള്‍ എങ്ങനെയുണ്ട്‌

 

അപാര ശക്തിതന്നെ

 

ഇത് എന്തൊരു കൗണ്ടര്‍

ചില്ല് തകര്‍ത്ത് പോകാനുള്ള പരിപാടിയാണോ

 

പോലീസുകാര്‍ അടിച്ചിട്ടതാണോ ഇദ്ദേഹത്തെ

 

ഇതെങ്ങനെ

വല്ലാത്ത ഉയരം തന്നെ

വിമാനത്തിനുള്ളില്‍ നിന്ന് ഒരു സെല്‍ഫി

കാര്‍ നിര്‍ത്തിയ ശേഷം കോണ്‍ക്രീറ്റ് ഇട്ടതായിരിക്കും

ക്യാമറ തിരിച്ചാ പിടിച്ചിരിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot