നമിച്ചണ്ണാ... നമിച്ചു; വല്ലാത്ത ചിത്രങ്ങള്‍തന്നെ!!!

Posted By:

ഫാഷനും സ്‌റ്റൈലും ഒക്കെ പലവിധമുണ്ട്. എന്നാല്‍ കാണുന്നവര്‍ മൂക്കത്ത് വിരല്‍ വയ്ക്കുന്ന തരത്തിലുള്ള ഫാഷന്‍ ആണെങ്കിലോ... അതിനും മടിയില്ലാത്ത കുറെ ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ചുവടെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കണ്ടാല്‍ അത് മനസിലാവും.

അതോടൊപ്പം രസകരമായ കുറെ ലോകകാഴ്ചകളും...വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളാണ് ഇതെല്ലാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഈ സ്‌റ്റൈല്‍ അല്‍പം കടന്നുപോയി

ഇതിലും നല്ലത് മേക്കപ്പ് ഇല്ലാതിരിക്കുന്നതാ

ഇതെങ്ങനെയുണ്ട്‌

പെണ്‍വേഷം കെട്ടിയവര്‍

ഇതെങ്ങനെയുണ്ട്‌

നഖങ്ങള്‍ കലക്കി

നഖങ്ങള്‍ കൊണ്ട് അഭ്യാസം കാണിക്കുന്നവര്‍ ഇനിയുമുണ്ട്‌

ഇതെങ്ങനെയുണ്ട്‌

ഊഞ്ഞാലാടാനും ഇല്ലേ ഒരു പ്രായമൊക്കെ

ഇതു കൊള്ളാം

പ്രകൃതിയോടിണങ്ങി നില്‍ക്കുന്ന കാര്‍ ഇതാണ്‌

ഈ ഷൂ എങ്ങനെയുണ്ട്‌

വെറൈറ്റി ആയിരിക്കും

അപാര തൊലിക്കട്ടി തന്നെ. ഇങ്ങനെയൊരു മുഖംമൂടിയും ധരിച്ച് ഇരിക്കാന്‍

ഇതു കലക്കി

എന്താ ഒരു ലുക്‌

ഭാവം ഒരുപോലുണ്ട്‌

ഇതെങ്ങനെയുണ്ട്‌

നിങ്ങളുടെ മുറി ഇങ്ങനെയാണോ

ഹൊ... സമ്മതിച്ചു

സൂപ്പര്‍മാന്റെ ഭാര്യയാണോ

ഇങ്ങനെയാണ് സിനിമകളിലെ സ്‌പെഷ്യല്‍ എഫക്റ്റ്‌

കലക്കി

എത്ര മനോഹരമായ ആചാരം

തലകുത്തിയ അഭ്യാസം

ഇതെന്തു വാഹനം

കളര്‍ഫുള്‍ എന്നാല്‍ ഇങ്ങനെ

ഈ സ്മാര്‍ട്‌ഫോണ്‍ സ്റ്റാന്‍ഡ് എങ്ങനെയുണ്ട്‌

ഹൈടെക് ടോയ്‌ലറ്റ്.

ഇതെങ്ങനെ

കാറോ ബൈക്കോ

ഇങ്ങനെയും ഒരു ലാംബ്

തണ്ണിമത്തന്‍ കഴിച്ച് ഓഫായിപ്പോയ ആളെ കണ്ടിട്ടുണ്ടോ..

 

 

ഇതെങ്ങനെയുണ്ട്‌

കാറിനുള്ളില്‍ അസ്ഥികൂടം

സോളാര്‍ സൈക്കിള്‍

ഈ മേല്‍പാലം ഉണ്ടാക്കിയവനെ സമ്മതിക്കണം

വലിയ അഭ്യാസിയാ...

സൂപ്പര്‍മാനും ബാറ്റ്മാനും

പേടിപ്പിച്ചു

ഇങ്ങനെയും ട്രാഫിക് ബ്ലോക് ഉണ്ടാകുമോ

വല്ലാത്ത ഭാഗ്യം തന്നെ... മരത്തിന്റെ ഷേപ് കാരണം മാത്രമാണ് കാര്‍ അപകരടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇതെങ്ങനെ സാധിക്കുന്നു

ഇത് വല്ലാത്ത കഴിവു തന്നെ

സ്ത്രീകള്‍ക്കു തന്നെ മുന്‍ഗണന

കലക്കി... യന്തിരന്‍ സിനിമ കണ്ടവര്‍ക്ക് ഇത് മനസിലാകും

ഇതെന്ത് ട്രെയിന്‍.. വല്ലാത്ത നീളം തന്നെ

അപാരം തന്നെ

ഇത് കലക്കി

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting