ഫേസ്ബുക്കിലെ ആേക്ഷപഹാസ്യം
ഫേസ്ബുക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകൾ നേരംപോക്കിനുള്ള ധാരാളം വക നൽകുന്നുണ്ട്. എന്നാൽ അതിലേറെ ചിന്തിപ്പിക്കാനും ഇത് ഉപകരിക്കുന്നു.
നമുക്ക് ചുറ്റും നടക്കുന്ന, രാഷ്ട്രീയ-സാമൂഹ്യ സംഭവ വികാസങ്ങളെല്ലാം ഈ സൈറ്റുകളിൽ ചർച്ചാവിഷയമാവാറുമുണ്ട്.
എന്തായാലും ചിരിച്ചിത്രങ്ങൾക്കപ്പുറം ആേക്ഷപഹാസ്യവുമായി ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട കുറെ ചിത്രങ്ങൾ ഇവിടെ നിങ്ങൾക്കായി അവതരിപ്പിക്കുന്നു. തെരഞ്ഞെടുപ്പ് എത്തിയതോടെ രാഷ്ട്രീയവും ഇതിൽ വിഷയമാണ്. കാണുക ആ രസകരമായ ചിത്രങ്ങൾ.

#1
ചന്ദ്രനിലേക്ക് ആളെ അയയ്ക്കുമ്പോഴും ഇന്ത്യയിൽ സംവരണം.

#2
സ്ബ്ബേുക്കിൽ കാണുന്നതും യാദാർഥ്യവും തമ്മിലുള്ള വ്യത്യാസം ഇതാണ്.

#3
വാസ്തു നോക്കിയപ്പോൾ കാര്യങ്ങൾ ഇങ്ങനെയായി.

#4
പെൺകുട്ടികൾക്ക് പല്ലിയെ ഇത്ര പേടിയാണോ

#5
ഇതു ശരിയാണെന്നു തോന്നുന്നുണ്ടോ

#6
ഫേസ്ബുക് ഫലിതം

#7
ഇതിനാണ് പെൺബുദ്ധി പിൻബുദ്ധി എന്നു പറയുന്നത്.

#8
ഈ ബോഡ് കലക്കി. നിർദേശം മാത്രമല്ല, ഭീഷണിയും

#9
ഇന്റർനെറ്റും കന്പ്യൂട്ടറും സമയം ലാഭിക്കുകയല്ല, പാഴാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്.

#10
ഇതാണ് ഇന്ത്യയിലെ വികസനം

#11
വെറുതെയല്ല ആധുനിക ഉപകരണങ്ങൾ കൊടുക്കാത്തത്

#12
സ്റ്റാച്യൂ ഓഫ് ലിബർട്ടി നൃത്തം ചെയ്യാനും തുടങ്ങിയോ

#13
നാട്ടിൻപുറത്തേയും നഗരത്തിലേയും പ്രണയം... ഇതൊക്കെ പഴയകാലം.

#14
ഇന്ത്യയിലെ രാഷ്ട്രീയക്കാർ കാണണം ഇത്.

#15
ഇത് കലക്കി

#16
കൊള്ളാം...

#17
ഇന്നത്തെ തലമുറ ചിന്തിക്കുന്നത് ഇങ്ങനെയൊക്കെതന്നെ

#18
മദ്യപാനികളുടെ ഭാഷ്യം ഇതുതന്നെ

#19
ഇതു കലക്കി. സെമിത്തേരിയിൽ വൈ-ഫൈ ഉണ്ടെങ്കിൽ ആളുകൾ എപ്പോഴൂം എത്തിക്കൊണ്ടിരിക്കും.

#20
ഇന്ത്യയുടെ മൂലധനം സ്വിസ് ബാങ്കിൽ തന്നെ...

#21
കോമഡി

#22
ഏതോ സ്ത്രീ വിരോധിയുടെ പോസ്റ്റാണ്.

#23
ഈ ബുദ്ധി തരക്കേടില്ല.

#24
യുദ്ധം ചെയ്യുന്നപോലെയാണ് ചിലർക്ക് പാചകം

#25
ഈ സംഭാഷണം വായിച്ചുനോക്കു.. അതാണ് രജനികാന്ത്...

#26
ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ടോ

#27
സമ്മതിക്കണം ഇവരെ...

#28
ഇപ്പോൾ നമ്മുടെ നാട്ടിലും വിവാഹാലോചന ഇങ്ങനെതന്നെ. പണമാണ് അടിസ്ഥാനം.

#29
ഇതെങ്ങനെ

#30
നാല് സ്ത്രീകൾ ഒരുമിച്ചു ചേർന്നാൽ ഇങ്ങനെ..

#31
നൊസ്റ്റാൾജിയ

#32
എഞ്ചിനീയർമാർക്ക് ജോലികിട്ടാനുള്ള പാട് ഭംഗിയായി അവതവരിപ്പിച്ചു.

#33
എങ്ങനെയുണ്ട് ഈ ഐഡിയ

#34
ഇത് കലക്കി

#35
കൊള്ളാം

#36
ഈ പറഞ്ഞത് നൂറുശതമാനം സത്യം

#37
ചോദ്യം കലക്കി


Click it and Unblock the Notifications