മടിയന്‍മാര്‍ ഇങ്ങനെയും.. കാണാം ചില ചിരിക്കാഴ്ചകള്‍!!!
ലോകത്തെ പല വിധത്തിലുള്ള ആളുകള്‍ ഉണ്ട്. മടിയന്‍മാരും മഠയന്‍മാരും മുതല്‍ നാണവും മാനവും ഇല്ലാത്തവര്‍ വരെ. ഇവരൊക്കെ കാണിക്കുന്നതു കണ്ടാല്‍ വാ പൊളിച്ചിരുന്നു പോവും.
അത്തരത്തിലുള്ള ചിലരെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്. വിവിധ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ആ ചിത്രങ്ങള്‍ കണ്ടുനോക്കു...

#1
കുറെ പാടുപെട്ടിട്ടുണ്ടാകും ഇത് ഉണ്ടാക്കിയെടുക്കാന്‍

#2
ആ കുഞ്ഞിന്റെ ഒരു കാര്യം

#3
ഇതുകൊള്ളാം... ഒരു മേശ ലാഭിച്ചു

#4
വല്ലാത്ത ഡിസൈന്‍ ആയിപ്പോയി

#5
ഈ കുഞ്ഞ് എന്താ ചെയ്യുന്നത്

#6
കുതരപ്പുറത്താണ് അഭ്യാസം

#7
ജീവന്‍ വേണമെങ്കില്‍ ഓടിക്കോ

#8
ഇത് കലക്കി

#9
പേടിപ്പിച്ചു...

#10
സോളാര്‍ പാനല്‍ തെങ്ങിലും

#11
മുഖത്തെ വെള്ളം ഐസ് ആയതായിരിക്കും

#12
ഇതേത് രസം...

#13
എന്താ ഐഡിയ

#14
എന്തോ കണ്ട് പേടിച്ച പോലാണല്ലോ...

#15
കാപ്പി കുടിക്കാന്‍ കഴുതപ്പുറത്ത്

#16
ഈ ബോക്‌സിംഗ് എങ്ങനെയുണ്ട്

#17
എന്തൊരഭ്യാസം

#18
ഇതുണ്ടാക്കിയയാളെ സമ്മതിക്കണം

#19
ന്യൂ ജി പയ്യനാ...

#20
ഇതാണ് കുരുന്നു മനസിന്റെ സ്‌നേഹം

#21
ഇതെങ്ങനെയുണ്ട്

#22
വ്യായാമം ചെയ്യുമ്പോഴും കൈ വിടില്ല...

#23
ഇതെങ്ങനെയുണ്ട്

#24
നായയുടെ ഒരു യോഗം

#25
ഒരു കൂറയെ കണ്ടതിന്റെ പരാക്രമമാണ് ഈ കാണുന്നത്

#26
ഇതെങ്ങനെ

#27
നടുവില്‍ നില്‍ക്കുന്നത് ആണോ പെണ്ണോ

#28
ഇതെങ്ങനെയുണ്ട്

#29
മറച്ചുവച്ച് കൊണ്ടുപോകുന്നത് എന്താണാവോ

#30
ഹ, ഹ, ഹ... ആരാണാവോ ഈ പണി ചെയ്തത്

#31
ഇതെങ്ങനെയുണ്ട്

#32
അധികം കളിച്ചാല്‍ വിവരമറിയും

#33
ഇതാണ് യദാര്‍ഥ മടിയന്‍

#34
അടിനടക്കുമ്പോള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കാതെ ഫോട്ടോയെടുക്കുകയാ...

#35
ഇത് നാവൊ ഭക്ഷണമോ

#36
ഇതെങ്ങനെയുണ്ട്

#37
എനെതാരു മത്സ്യമാണ് ഇത്

#38
ലിഫ്റ്റ് കേടാണ് എന്ന ബോര്‍ഡ് കണ്ടിട്ടുണ്ട്. എന്നാല്‍ സ്‌റ്റെപ് കേടാണെന്ന ബോര്‍ഡ് ആദ്യമായിട്ടാ കാണുന്നത്.

#39
എല്ലാവരും കൂടി വിമാനത്തില്‍ നിന്ന് പുറത്തേക്ക് ചാടുകയാണോ

#40
കൊള്ളാം

#41
ലഹരിമൂത്താല്‍ ഇങ്ങനെ പലതും കാണാം

#42
ഈ ഫോട്ടോയെടുത്തയാളെ സമ്മതിക്കണം

#43
എങ്ങനെയുണ്ട് ഈ വീട്

#44
കിടിലന്‍ ഫോട്ടോ

#45
കൊള്ളാം

#46
ഇതെങ്ങനെയുണ്ട്


Click it and Unblock the Notifications








