രസകരങ്ങളായ ചില ഗൂഗിള്‍ തമാശകള്‍

Posted By: Super

ഗൂഗിള്‍ എന്ന സെര്‍ച്ച് എഞ്ചിന് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമേയല്ല. കാരണം ഗൂഗിളാണ് ഏറിയ പങ്ക് നെറ്റ് ഉപയോക്താക്കള്‍ക്കും ഇന്റര്‍നെറ്റ്. ഗൂഗിളില്‍ തിരഞ്ഞാല്‍ കിട്ടാത്തതായിട്ടൊന്നുമില്ല. പക്ഷെ ഗൂഗിള്‍ ഉപയോക്താക്കളില്‍ നല്ല ഒരു ശതമാനത്തിനും അറിയാത്ത നിരവധി രസകരങ്ങളായ കാര്യങ്ങള്‍ ഗൂഗിള്‍ സെര്‍ച്ചില്‍ ഉണ്ട്. ഒരു തരത്തിലും നമ്മള്‍ പ്രതീക്ഷിയ്ക്കാത്ത ഫലങ്ങളാവും ചില പ്രത്യേക വാക്കുകള്‍ തിരഞ്ഞാല്‍ കിട്ടുന്നത്. അങ്ങനെ ഗൂഗിള്‍ ലോകത്തെ കുറച്ച് അത്ഭുതകരമായ കാര്യങ്ങള്‍ നിങ്ങള്‍ക്ക് വരും പേജുകളില്‍ വായിയ്ക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Zerg Rush

Zerg Rush

Flight Simulator

Flight Simulator

Barrel Roll

Barrel Roll

Slalom Canoe

Slalom Canoe

Guitar

Guitar

Hurdles

Hurdles

Price range in search

Price range in search

Moog Synthesiser

Moog Synthesiser

Pac Man

Pac Man

Snake

Snake
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot