ബോറടിക്കുന്നുവോ... എങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കു...
ജീവിതത്തിലെ തിരക്കുകള്‍ക്കിടയില്‍ ചിരിക്കാന്‍ മറന്നുപോകാറുണ്ടോ? അല്ലെങ്കില്‍ തനിച്ചിരുന്ന് ബോറടിക്കുന്നുണ്ടോ? എങ്കില്‍ ഈ ചിത്രങ്ങള്‍ കണ്ടുനോക്കു.
വിവിധ സോഷ്യല്‍ സൈറ്റുകളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന രസകരമായ ഫോട്ടോകളാണ് ഇതെല്ലാം...

#1
വെള്ളത്തിലായി

#2
എന്റെ കാറും കഴുകണം...

#3
സമ്മതിച്ചു...

#4
കലക്കി

#5
കിടിലന്‍

#6
ബോട്ട് മുങ്ങുമ്പോഴും ഫോട്ടോയെടുക്കുകയാ...

#7
സൂപ്പര്‍

#8
പൂച്ചയുടെ യോഗം

#9
ഉഗ്രന്‍

#10
ഇതിലും നല്ലത് നടക്കുന്നതല്ലേ..

#11
അപൂര്‍വ കാഴ്ച

#12
ഒന്നില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുനടക്കുമ്പോള്‍ ഈ മാര്‍ഗം പ്രയോഗിക്കാം

#13
ചുവര് പൊളിച്ചാണല്ലോ ബിയര്‍ കൊടുക്കുന്നത്

#14
അപാരം...

#15
കിടിലന്‍

#16
ഐഡിയ കൊള്ളാം

#17
ഇതെങ്ങനെയുണ്ട്

#18
മനോഹരം

#19
സൈക്കിളിടിച്ച് ചളുങ്ങിയതാണോ കാര്‍...

#20
ജീവിതംകൊണ്ടുള്ള അഭ്യാസം

#21
ഇതുകൊള്ളാം

#22
അരുത് എന്നെഴുതിവച്ചാല്‍ അതേ ചെയ്യൂ

#23
കിടിലന്‍

#24
സൂപ്പര്‍

#25
ഫോട്ടോഷോപ്

#26
ഈ പരിപാടി കൊള്ളാം

#27
നായുടെ കാര്യത്തില്‍ തീരുമാനമായി

#28
തൊലി ഇലാസ്റ്റിക്കാണോ

#29
പഠനം വെള്ളത്തില്‍

#30
ഇതാണ് മൊബൈല്‍ ഫോണ്‍ കൊണ്ടുള്ള ദോഷം

#31
പിന്നില്‍ അസ്തികൂടമാണല്ലോ

#32
വല്ലാത്ത അഭ്യാസം തന്നെ

#33
തീറ്റപ്രാന്തന്‍മാര്‍

#34
ഇവരൊക്കെ ആം ആദ്മിക്കാരാണോ...

#35
ജോലിതന്നെ ജീവിതം

#36
ഇതെങ്ങനെയുണ്ട്

#37
പിടിവിട്ടാല്‍ പണിയാവും

#38
സൂക്ഷിച്ചില്ലെങ്കില്‍ വെള്ളത്തില്‍ വീഴും

#39
ചൂണ്ടയിടല്‍ മത്സരമാണോ

#40
മിററിനു പകരം സി.ഡിയാ

#41
ഇതു നല്ല ഏര്‍പ്പാട്

#42
കൊള്ളാം

#43
വല്ലാത്ത ബാലന്‍സിംഗ്

#44
പല്ലു പറിക്കുകയാണ്.

#45
ഹെയര്‍സ്‌റ്റൈല്‍ എങ്ങനെയുണ്ട്

#46
അമ്മയും മകളും ഒരുപോലുണ്ട്...

#47
ഈ പാത്രം കൊള്ളാം.. ഭക്ഷണവും കഴിക്കാം മൊബൈല്‍ ഫോണും വയ്ക്കാം

#48
കൂറയെ കോര്‍ത്തുവച്ചിരിക്കുന്നതെന്തിനാണാവോ

#49
ഫോട്ടോഷോപ് കലാപരിപാടി തന്നെ

#50
ഇതെങ്ങനെയുണ്ട്


Click it and Unblock the Notifications








