ഇനികാണാം ചില നാടന്‍ കോമഡികള്‍

Posted By:

ഇന്ത്യയുടെ സംസ്‌കാരവും ജീവിതരീതിയും പാശ്ചാര്യരുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ തീര്‍ത്തും വേറിട്ടതാണ്. പ്രത്യേകിച്ച് നാട്ടന്‍പുറങ്ങളിലെ ജീവിതരീതികള്‍.. നിഷ്‌കളങ്കവും ലളിതവുമാണ് അത്.

വിവിധ സോഷ്യല്‍ മീഡിയകളിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ചിത്രങ്ങള്‍ കണ്ട നമുക്ക് ഇന്ന് നമ്മുടെ ഇന്ത്യയില്‍ നിന്നുള്ള ചില രസകരമായ കാഴ്ചകള്‍ കാണാം....

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇനിയും തലയില്‍ വെളിച്ചം വരാത്ത കുറെ പേര്‍ രാജ്യത്തുണ്ട്.

വേണമെങ്കില്‍ ഇനിയും നാലാളെ കൂടി കൊള്ളും

ആറ്റുനോറ്റിരുന്ന് കിട്ടിയ ജോലി കൊള്ളാം

ട്രെയിന്‍ കാത്തിരിക്കുകയാണോ

 

 

നായയ്ക്ക് ബുദ്ധിയുണ്ട്

വല്ലാത്ത ധൈര്യം തന്നെ

നാടന്‍ കാഴ്ച

 

 

നമ്മുടെ റെയില്‍വെ സ്‌റ്റേഷനുകളിലെ സ്ഥിരം കാഴ്ച

കൊള്ളാം

ഇതു വിശ്വാസമോ അന്ധവിശ്വാസമോ

ഒരാളെങ്കിലും കേള്‍ക്കാനുള്ളത് ഭാഗ്യം

ഈ ബസിന്റെ ഡ്രൈവറെ സമ്മതിക്കാതെ വയ്യ. എവിടുന്നാണാവോ ലൈസന്‍സ് കിട്ടിയത്

കൈലാസത്തില്‍ നിന്ന് വരുന്ന വഴിയായിരിക്കും

 

 

കിടിലന്‍ താരതമ്യം

കൊക്കെക്കോള ജലമൂറ്റുമ്പോള്‍ വെള്ളമില്ലാതെ നാട്ടുകാര്‍

ഡ്രൈവറെ കണ്ടാല്‍ ഒരവാര്‍ഡ് കൊടുക്കാമായിരുന്നു.

കലക്കി

 

 

എ.ടിഎമ്മുകള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തും എന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല

ഡിസൈന്‍ കലക്കി

ആണും പെണ്ണും വിവാഹത്തിന് മുമ്പും ശേഷവും

കിടിലന്‍

കൊള്ളാം

നല്ല സഹോദരന്‍...

വിശ്രമിക്കാന്‍ പറ്റിയ സ്ഥലം

ക്യൂട്‌

ഇതും ഒരു നാടന്‍ കാഴ്ച

ലോറി റെയിലിലൂടെ

ഇനിയാര്‍ക്കാ അടിച്ചോണ്ടു പോകാന്‍ ധൈര്യം

 

 

കാട്ടിലെ രാജാക്കന്‍മാര്‍ തമ്മില്‍...


കലക്കി

ഇതെന്തു വേഷം

പേടിപ്പിച്ചു


വെള്ളപ്പൊക്കം

ഒന്നൊന്നര മത്സ്യം തന്നെ

ഇന്ത്യയും നേടും സ്വര്‍ണം... വിലകൊടുത്താണെന്നു മാത്രം

ഇത് കിടിലന്‍

ഇതെങ്ങനെയുണ്ട്‌

ഈ ഫോട്ടോഷോപ്പിന്റെ ഒരു കാര്യമേ

ഇത് ചിരിക്കാഴ്ചയല്ല, കരളലിയിപ്പിക്കുന്ന കാഴ്ച

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot