തമാശ മാത്രമല്ല, അല്‍പം കാര്യവും!!!

Posted By:

ഫേസ്ബുക്ക് മെമിസ് എന്ന് പലരും കേട്ടിട്ടുണ്ടാവും. ആക്ഷേപ ഹാസ്യവും തമാശകളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ചിത്രങ്ങളെയും പോസ്റ്റുകളെയുമാണ് മെമിസ് എന്നു പറയുന്നത്.

ഇത്തരം പോസ്റ്റുകള്‍ ഹാസ്യം മാത്രമല്ല, നല്‍കുന്നത്. നമ്മുടെ ചുറ്റുപാടും നടക്കുന്ന പലതും ഓര്‍മിപ്പിക്കുകകൂടി ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള ഏതാനും മെമിസ് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അച്ചന്‍ മകന് ഫേസ്ബുക് ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുന്ന കാലം.

 

ഇങ്ങനെയാണോ പെണ്‍കുട്ടികള്‍ വീഡിയോ ഡൗന്‍ലോഡ് ചെയ്യുന്നത്‌

 

മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ മുന്‍പത്തെ പരസ്യം. നിങ്ങള്‍ എവിടെപോയാലും ആരുമറിയില്ല എന്നാണ് പരസ്യവാചകം.

 

അച്ഛനും മകനും തമ്മിലുള്ള ചാറ്റ് എങ്ങനെയുണ്ട്‌

 

പരീക്ഷാ ഹാളില്‍ നിങ്ങള്‍ ഇങ്ങനെയായിരുന്നോ

 

ഇതെങ്ങനെയുണ്ട്.

 

പണ്ടത്തെയും ഇപ്പോഴത്തെയും കുട്ടികള്‍ തമ്മിലുള്ള വ്യത്യാസം ഇതാണ്.

 

ഒബാമപോലും ചിരിച്ചുപോയി, വിജയകാന്തിന്റെ പ്രകടനം കണ്ട്.

 

ഒറ്റയ്ക്കിരിക്കുമ്പോള്‍ ഇത്തരമൊരനുഭവം നിങ്ങള്‍ക്ക് ഉണ്ടായിട്ടുണ്ടോ

 

ഇതു ശരിയല്ലേ

 

നമ്മുടെ നാട്ടിലെ പോലീസ് ഇങ്ങനെയൊക്കെയാണ്.

 

സിംഹത്തിന്റെ വായിലാ കൈയിട്ടിരിക്കുന്നത്.

 

തമിഴ്‌നാട്ടിലെ ഹോളി തമാശ

 

ലോകം മുഴുവന്‍ ഒറ്റക്ലിക്കില്‍ 'സേവ്' ചെയ്യാം...

 

പരീക്ഷയ്ക്ക് പോകുമ്പോള്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും തമ്മിലുള്ള വ്യത്യാസം ഇതാണ്.

 

ഇതെങ്ങനെയുണ്ട്.

 

ഇത് അല്‍പം രാഷ്ട്രീയം

 

ഈ പറഞ്ഞത് സത്യമല്ലെ..

 

പണമുണ്ടാവുമ്പോള്‍ ഒന്നും വാങ്ങാന്‍ തോന്നില്ല. ഇല്ലാത്തപ്പോള്‍ എല്ലാം വേണമെന്നുതോന്നും.

 

നിലവാരം കുറഞ്ഞ ക്യാമറയിലൂടെ ചിത്രമെടുത്താല്‍ ഇങ്ങനെതന്നെ.

 

ഇന്നത്തെ കാലത്ത് അന്ത്യഭിലാഷവും ഫേസ്ബുക് അപ്‌ഡേറ്റ് തന്നെ

 

ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടുണ്ടോ

 

ഫേസ്ബുക് കോമഡി

ബന്ധുക്കള്‍ വീട്ടില്‍ വരുമ്പോള്‍ നിങ്ങള്‍ ഇങ്ങനെയാണോ

 

പരിഹാസം

 

മദ്യപാനികള്‍ക്ക് പലപ്പോഴും ഇങ്ങനെ തോന്നിയിട്ടുണ്ടാകും.

 

ഒരുമയുണ്ടെങ്കില്‍ മനുഷ്യര്‍ക്കു മാത്രമല്ല, മനുഷ്യനും മൃഗങ്ങള്‍ക്കും ഒരുമിച്ചു കിടക്കാം.

 

എങ്ങനെയുണ്ട് ഈ ചിത്രം

 

ഇതുകൊള്ളാം

 

ഇപ്പോള്‍ ഫേസ്ബുക്കിലും രാഷ്ട്രീയം നിറഞ്ഞിരിക്കുന്നു.

 

മേജര്‍ രവിയുടെ സിനിമകളില്‍ പാകിസ്താന്‍കാര്‍ പോലും മലയാളം പറയും.

 

പട്ടണപ്രവേശം സിനിമയിലെ സി.ഐ.ഡികളെ പോലെയുണ്ട്.

 

പൂച്ച ഡ്രൈവിംഗ് സീറ്റില്‍

 

പലരുടെയും ഫേസ്ബുക്ക് പോസ്റ്റുകള്‍ ഇങ്ങനെ. യാദാര്‍ഥ്യമോ....

 

സ്‌കൂളില്‍ ഇതുപോലൊരനുഭവം ഉണ്ടായിട്ടുണ്ടോ

 

കസ്റ്റമര്‍ കെയര്‍ മെസേജിനെ കുറിച്ച് ഒരു കോമഡി

 

ഒരേ ഭാവം

നമ്മുടെ നാട്ടിലെ ഭരണാധികാരികളും യു.എസ് പ്രസിഡന്‍ും തമ്മിലുള്ള വ്യത്യാസം

 

കോളേജ് ഡേയ്‌സ്‌

ടെക്കികളുടെ ജീവിതം ഇങ്ങനെ

 

ഇതുപോലെയുള്ളവര്‍ തോറ്റില്ലെങ്കിലേ അത്ഭുതമുള്ളു

 

ഇങ്ങനെയാണ് ദേഷ്യമുള്ളവര്‍ക്കിട്ട് പണി കൊടുക്കേണ്ടത്.

 

ഇന്നത്തെ പല അധ്യപാകരും ഇങ്ങനെയാണ്.

 

നിത്യാനന്ദയുടെ വെളിപാടുകള്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot