ഫേസ്ബുക്കിലെ പരേതാത്മാക്കളുടെ എണ്ണമെത്ര?...

By Bijesh
|

നിത്യജീവിതത്തില്‍ സ്ഥിരമായി നമ്മള്‍ ചെയ്യുന്നതും എന്നാല്‍ ഇതുവരെ ശ്രദ്ധിക്കാത്തതുമായ കുറെ വസ്തുതകള്‍ ഇണ്ട്. പ്രത്യേകിച്ച് സാങ്കേതിക കാര്യങ്ങളില്‍. ഉദാഹരണത്തിന്, നിങ്ങള്‍ എപ്പോഴെങ്കിലും ഇന്റര്‍നെറ്റില്‍ ഏതെങ്കിലും സെര്‍ച്ച് എന്‍ജിനില്‍ സ്വന്തം പേര് തെരഞ്ഞിട്ടുണ്ടോ. ലോകത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 56 ശതമാനം പേരും ഇതു ചെയ്തിട്ടുണ്ടെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയിട്ടുള്ളത്.

 

അതുപേലൊ ഫേസ് ബുക്കില്‍ എത്ര പരേതാത്മാക്കളുടെ പ്രൊഫൈഉണ്ട് എന്നറിയുമോ. സാധ്യതയില്ല. ഇത്തരം രസകരമായതും എന്നാല്‍ അറിഞ്ഞിരിക്കേണ്ടതുമായ കുറെ വസ്തുതകള്‍ ഉണ്ട്. സാങ്കേതികവും അല്ലാത്തതുമായ കുറെ കാര്യങ്ങള്‍. അത് എന്തെല്ലാമെന്നറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

100 വര്‍ഷം കഴിയുമ്പോഴേക്കും ഫേസ് ബുക്കില്‍ മരിച്ച വ്യക്തികളുടെ 50 കോടി പ്രൊഫൈലുകള്‍ ഉണ്ടാവും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

1 ഏതെങ്കിലും സൈറ്റില്‍ പുതിയ അക്കൗണ്ട് തുടങ്ങുമ്പോഴോ എന്തെങ്കിലും ഡൗണ്‍ലോഡ് ചെയ്യുമ്പോഴോ നിബ്‌നധനകള്‍ കാണാറുണ്ട. എല്ലാ നിബന്ധനകളും അംഗീകരിക്കുന്നു എന്ന ബോക്‌സില്‍ നമ്മള്‍ ക്ലിക് ചെയ്യുകയും ചെയ്യും എന്നാല്‍ ആരും തന്നെ ഈ നിബന്ധനകള്‍ പൂര്‍ണമായി വായിക്കാറില്ല.

2 ഓണ്‍ലൈനില്‍ ഉള്ളപ്പോള്‍ സ്റ്റാറ്റസ് ഓഫ് ലൈനാക്കി ഇടുന്നത്.

3 ഓണ്‍ലൈനിലെ പല കാര്യങ്ങളും പ്രായപൂര്‍ത്തിയായവര്‍ക്കു മാത്രം അനുവദിക്കപ്പെട്ടതാണ്. എന്നാല്‍ തെറ്റായ വയസു കാണിച്ച് പലരും ഇത് മറികടക്കാറുണ്ട്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ആനകള്‍ മാത്രമാണ് ഒരിക്കലും ചാടാന്‍ കഴിയാത്ത മൃഗം

 

അറിയപ്പെടാത്ത സത്യങ്ങള്‍
 

അറിയപ്പെടാത്ത സത്യങ്ങള്‍

ലിഫ്റ്റ് അഥവാ എസ്‌കലേറ്ററിന്റെ ഒരു വര്‍ഷത്തെ മുഴുവന്‍ പ്രവര്‍ത്തനം കണക്കിലെടുത്താല്‍ ഏകദേശം അറുപതിനായിരം കിലോമീറ്റദൂരം സഞ്ചരിക്കുന്നതിനു സമാനമായാണ് പ്രവര്‍ത്തിക്കുന്നത്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ടൈറ്റാനിക് എന്ന പ്രശസ്തമായ കപ്പല്‍ നിര്‍മിക്കാന്‍ 70 ലക്ഷം രൂപയാണ് അന്ന് വേണ്ടിവന്നത്. എന്നാല്‍ അതേ കുറിച്ച് എടുത്ത സിനിമയ്ക്ക് ചെലവായത് 20 കോടി രൂപയാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

സോണി എന്ന കമ്പനിയുടെ യദാര്‍ഥ പേര് ടോട്‌സുകെന്‍ എന്നാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഒരു കക്കൂസ് ക്ലോസറ്റില്‍ ഉള്ളതിലധികം ബാക്റ്റീരിയ സെല്‍ഫോണില്‍ ഉണ്ടായിരിക്കും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ബ്രിട്ടീഷ് പൗരന്‍മാര്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന 76 ശതമാനം ഫോട്ടോകളും അവര്‍ മദ്യപിക്കുമ്പോഴുള്ളതാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ജൂണ്‍ 28 അന്താരാഷ്ട്ര കാപ്‌സ്‌ലോക് ഡേ ആയിട്ടാണ് ആചരിക്കുന്നത്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

മോട്ടോര്‍ വാഹനങ്ങളിലെ ഒരു തുള്ളി ഓയിലിന് 25 ലിറ്റര്‍ വെള്ളം മലിനമാക്കാന്‍ സാധിക്കും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

നിലവില്‍ യൂട്യൂബിലുള്ള മുഴുവന്‍ വീഡിയോകളും കണ്ടു തീര്‍ക്കണമെങ്കില്‍ 1000 വര്‍ഷം എടുക്കും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഒരാള്‍ കരയുമ്പോള്‍ ആദ്യത്തെ കണ്ണുനീര്‍ വലതു കണ്ണില്‍ നിന്നാണ് വരുന്നതെങ്കില്‍ അയാള്‍ സന്തോഷം കൊണ്ടായിരിക്കും അരയുന്നത്. ഇടതു കണ്ണില്‍ നിന്നാണെങ്കില്‍ ആ കണ്ണീര്‍ ദുഖത്തിന്റേതാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

പാസ്‌വേഡ് ടൈപ് ചെയ്യുന്നതിനിടെ ഒരക്ഷരം തെറ്റിപ്പോയാല്‍ 99 ശതമാനം പേരും അത് മുഴുവനായി ബാക്‌സ്‌പേസ് അടിച്ച് കളയും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഈഫല്‍ ടവറിനു മുകളില്‍ കയറണമെങ്കില്‍ 1792 പടികള്‍ കയറണം.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

നയാഗ്ര വെള്ളച്ചാട്ടത്തിനു മുകളിലൂടെ സാഹസികമായി സഞ്ചരിച്ച ആദ്യത്തെ വ്യക്തി ഓറഞ്ച് തൊലിയില്‍ ചവിട്ടി തെന്നിവീണാണ് മരിച്ചത് .

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

90 ശതമാനം ആളുകളും പേസ്റ്റ് എടുത്തശേഷമാണ് ടൂത്ത് ബ്രഷ് നനയ്ക്കാറ്.

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് 200 കമ്പനി ലോഗോകള്‍ തിരിച്ചറിയാന്‍ സാധിക്കും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല നടത്തിയ പഠനമനുസരിച്ച് പറയുന്നത് നിങ്ങള്‍ പ്രണയത്തിലാകുമ്പോള്‍ രണ്ടു നല്ല സുഹൃത്തുക്കളെ നഷ്ടമാകുമെന്നാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

അഡിഡാസ് കമ്പനിയുടെയും പുമ കമ്പനിയുടെയും സ്ഥാപകര്‍ സമഹാദരങ്ങളാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഓരോതവണ തുമ്മല്‍ വരുമ്പോഴും ഒരോ ബ്രെയിന്‍ സെല്‍ നശിക്കും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഒരിക്കലും കേടാവാത്ത ഒരേ ഒരു ഭക്ഷ്യ വസ്തു തേനാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

വൈദ്യതി ബള്‍ബ് കണ്ടുപിടിച്ച തോമസ് ആല്‍വാ എഡിസണ്‍ ഇരുട്ടിനെ ഏറെ ഭയപ്പെട്ടിരുന്നു.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

കൂടുതല്‍ കവര്‍ച്ചകളും നടക്കുന്നത് ചൊവ്വാഴ്ചകളിലാണ്.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ടൈറ്റാനിക് എന്ന കപ്പല്‍ കടലില്‍ മുങ്ങിയപ്പോള്‍ അതിലുണ്ടായിരുന്ന അഞ്ചു നായ്ക്കളെയും ഒരു പന്നിയേയും രക്ഷിക്കാനായി.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

സ്ത്രീകളുടെ ഹൃദയം പുരുഷന്‍മാരെക്കാള്‍ വേഗത്തില്‍ മിടിക്കും.

 

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

പൂര്‍ണ ചന്ദ്രന്‍ അര്‍ദ്ധചന്ദ്രനേക്കാള്‍ ഒമ്പതിരട്ടി പ്രകാശിക്കും.

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഒരു ശരാശരി മനുഷ്യന്‍ ജീവിതകാലത്തില്‍ കഴിക്കുന്ന ആകെ ഭക്ഷണം 60000 പൗണ്ട് വരും. അതായത് ആറ് ആനകളുടെ അത്രയും തൂക്കം.

അറിയപ്പെടാത്ത സത്യങ്ങള്‍

അറിയപ്പെടാത്ത സത്യങ്ങള്‍

ഉള്ളി അരിയുമ്പോള്‍ ച്യൂയിംഗം ചവച്ചാല്‍ കണ്ണില്‍ നിന്ന് വെള്ളം വരില്ല.

ഫേസ്ബുക്കിലെ പരേതാത്മാക്കളുടെ എണ്ണമെത്ര?...
Most Read Articles
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X