ഞെട്ടരുത്, ഈ ചിത്രങ്ങള്‍ കണ്ടാല്‍..

By Bijesh
|

സോഷ്യല്‍ മീഡിയകളിലെ നിരവധി ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ചുവടെ കൊടുക്കുന്ന ചിത്രങ്ങള്‍ അതുപോലെയല്ല. അവിശ്വസനീയമെന്നു തോന്നുന്ന പലതുമുണ്ട് ഇതില്‍.

 

ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നായി പകര്‍ത്തിയ അമ്പരപ്പിക്കുന്നതും രസകരവുമായ കുറെ ചിത്രങ്ങളാണ് ഇതെല്ലാം. ഇന്റര്‍നെറ്റില്‍ വൈറലായ ആ ചിത്രങ്ങള്‍ കണ്ടുനോക്കു.

#1

#1

ട്രെയിനില്‍ കയറിക്കൂടാനുള്ള കഷ്ടപ്പാട്. നമ്മുടെ ഇന്ത്യയില്‍ നിന്നുള്ള കാഴ്ച

 

#2

#2

കരടിയുടെ സൈക്കിള്‍ യാത്ര എങ്ങനെയുണ്ട്.

 

#3

#3

പെണ്‍കുട്ടികളോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും.

 

#4
 

#4

കടുവയോടാ ഗുസ്തിപിടിക്കുന്നത്.

#5

#5

ഈ ചിത്രം എങ്ങനെ

 

#6

#6

ഊഞ്ഞാലാടാന്‍ പ്രായമൊന്നുമില്ല.

#7

#7

അവാര്‍ഡ് കിട്ടിയ അധ്യപികയാ...

 

#8

#8

വെള്ളം അമൂല്യമെന്ന് എഴുതിച്ച വാഹനത്തില്‍ നിന്നുതന്നെയാ ഒഴുകക്കൊണ്ടിരിക്കുന്നത്.

 

#9

#9

ഒരുമയുണ്ടെങ്കില്‍ നാലും അഞ്ചും പേര്‍ക്ക് ഒരു ബൈക് മതി.

 

#10

#10

ബുദ്ധി അപാരം.

 

#11

#11

വേണമെങ്കില്‍ ഒരു കൈ നോക്കാം.

 

#12

#12

ഇവന്‍ മറ്റവരുടെ ആളാ

#13

#13

പൊതുകക്കൂസ് എന്നുപറയുന്നത് ഇതിനായിരിക്കും.

 

 

#14

#14

കാറിന് പെയിന്റടിച്ചതായിരിക്കും

 

 

#15

#15

ആഫ്രിക്കയിലെ സൂപ്പര്‍സ്റ്റാറാണ്...

#16

#16

ഇയാളുടെ ഗതി എന്തായോ എന്തോ

#17

#17

എല്ലാവരുടെയും ഭാവം ഒരുപോലെ ഉണ്ട്. ഫോട്ടോഗ്രാഫറെ സമ്മതിച്ചു.

#18

#18

കാട്ടിലെ യുദ്ധം

#19

#19

കണ്ടിട്ട് കേരളമാണെന്നു തോന്നുന്നു.

 

#20

#20

പറഞ്ഞപ്പോള്‍ ഒരിക്കലും ഇതാണെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.

 

 

#21

#21

യു.എസ്. പ്രസിഡന്റ് ബാരക് ഒബാമ എന്നാണാവോ സന്യാസം സ്വീകരിച്ചത്.

 

 

#22

#22

ക്യാമറയുടെ ഉയരം അനുസരിച്ച് നില്‍ക്കുന്നതായിരിക്കും

 

 

#23

#23

സമ്പന്നനും ദരിദ്രനും തമ്മിലുള്ള വ്യത്യാസം ഇതാണ്.

#24

#24

സൈബര്‍ യുഗമാണെങ്കിലും പഴയതൊന്നും മറക്കാന്‍ പറ്റില്ലല്ലോ

 

#25

#25

ഈ സന്തോഷപ്രകടനം എങ്ങനെയുണ്ട്‌

 

#26

#26

ഫോട്ടോഗ്രാഫറുടെ ടൈംമിംഗ് എന്നുപറയുന്നത് ഇതിനാണ്.

#27

#27

അപാരം തന്നെ

 

#28

#28

മണലില്‍ വരച്ച രൂപമാണെങ്കിലും വെറുതെ വിടില്ല.

#29

#29

ഇതെങ്ങനെയുണ്ട്‌

 

#30

#30

കുഞ്ഞു ഫോട്ടോഗ്രാഫര്‍

#31

#31

ഇതെങ്ങനെയുണ്ട്‌

#32

#32

ഇതും ചൈനീസ് നിര്‍മിതം

 

#33

#33

മുന്നില്‍ നില്‍ക്കുന്ന രൂപം കൊണ്ട് കുഞ്ഞ് പേടിച്ചുപോയി

#34

#34

ഒരു മീനിനെ കണ്ടിട്ടാണ് ഇങ്ങനെ നിലവിളിക്കുന്നത്.

#35

#35

ഇതെങ്ങനെയുണ്ട്‌

#36

#36

ച്യൂയിംഗം കൊണ്ടുള്ള അഭ്യാസം

#37

#37

ഫോട്ടോഗ്രാഫറുടെ ടൈമിംഗ് മികച്ചത്‌

#38

#38

ഇതുപോലൊരു സ്‌ട്രോ കണ്ടിട്ടുണ്ടോ

#39

#39

എങ്ങനെയുണ്ട് ഫോട്ടോ

#40

#40

കോഴിഫാം

#41

#41

പുതിയ ബ്രാന്‍ഡാണ്...

 

#42

#42

ആളെപറ്റിക്കാനുള്ള ഒരോ പരിപാടികളേ

 

#43

#43

വേസ്റ്റ് ബാസ്‌കറ്റിലായി

 

#44

#44

ഇതെന്താ സംഭവം

#45

#45

ഇനി ട്രെയിനില്‍ കയറുമ്പോള്‍ ഇതു പരീക്ഷിക്കാം

#46

#46

ടയോറട്ട മത്സരത്തിലെ വിജയികള്‍

 

#47

#47

വി.ഐ.പി ടോയ്‌ലറ്റ് ഇങ്ങനെയാണെങ്കില്‍ സാധാരണക്കാരന്റേത് എങ്ങനെയായിരിക്കും

 

#48

#48

ഇത് എങ്ങനെയുണ്ട്‌

 

#49

#49

ഈ വാതില്‍ കൊള്ളാം

#50

#50

ഇങ്ങനെയൊരു ബാര്‍ബര്‍ ഷോപ് കണ്ടിട്ടുണ്ടോ

#51

#51

പെണ്‍കുട്ടിയൂടെ ഒരു വിധി

#52

#52

ഇതാണ് നുമ്മ പറഞ്ഞ ബുള്ളറ്റ്‌

#53

#53

ഇനി ആര്‍ക്കാ കാര്‍ മോഷ്ടിക്കാന്‍ ധൈര്യമുള്ളത്.

#54

#54

ഇതെങ്ങനെയുണ്ട്‌

#55

#55

ഭീകര സെല്‍ഫി തന്നെ.

#56

#56

ദാ അടുത്തത്.

#57

#57

പ്രേതത്തെ പോലുണ്ട്‌

#58

#58

ഇതെങ്ങനെ

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X