ഇന്റര്‍നെറ്റിലെ ചിരിപ്പടങ്ങള്‍!!!
ഇന്റര്‍നെറ്റിലെ വൈവിധ്യമാര്‍ന്ന എത്രയോ ചിത്രങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ കുറെ ചിത്രങ്ങളാണ് ഇന്ന് ഇവിടെ അവതരിപ്പിക്കുന്നത്.
ഇന്റനെറ്റില്‍ വ്യാപകമായി പ്രചരിക്കുന്ന ഈ ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മനസറിഞ്ഞ് ചിരിക്കാനുള്ള വക നല്‍കുമെന്ന് ഉറപ്പാണ്.

#1
ഇതുവച്ചു നോക്കിയാല്‍ ഇങ്ങനെയിരിക്കുമോ

#2
ഏതോ സ്ത്രീലമ്പടന്റെ ചെരുപ്പായിരിക്കും

#3
പട്ടാളക്കാരുടെ പ്രച്ഛന്നവേഷമത്സരമാണോ

#4
ബൈക്കില്‍ ചെയ്യുന്നത് സൈക്കിള്‍ ചെയ്താല്‍ ഇങ്ങനെയിരിക്കും

#5
കൊള്ളാം...

#6
പിന്നില്‍ നില്‍ക്കുന്ന കുഞ്ഞിനെ കണ്ടില്ല എന്നുതോന്നുന്നു

#7
ആവശ്യമില്ലാത്ത പണിക്കുപോയാല്‍ ഇങ്ങനെയിരിക്കും

#8
എങ്ങനെയുണ്ട്

#9
എല്ലാവരും വെള്ളത്തില്‍ ചാടാന്‍ പോവുകയാണോ

#10
എന്താ ഗൗരവം

#11
ഹാര്‍ലി ഡേവിഡ്‌സണ്‍

#12
പിന്നില്‍ നില്‍ക്കുന്നവന്റെ ഭാവം കിടിലന്‍

#13
കരയിലേക്കാണോ വരവ്

#14
ഇങ്ങനെയും ഉണ്ടോ മത്സരം

#15
അടിച്ചു കിറുങ്ങിപ്പോയതായിരിക്കും

#16
കൊള്ളാം... ഇതെങ്ങനെയുണ്ട്

#17
ഇത് ട്രെയിന്‍ കാത്തു നില്‍ക്കുന്നവരല്ല, ട്രെയിനിന്റെ മുകളില്‍ കയറിയവരാ

#18
ടൈമിംഗ് കിടിലന്‍

#19
ശരീരം തണുപ്പിക്കാനായിരിക്കും ഫ്രഡ്ജിനുള്ളില്‍ കയറി ഇരിക്കുന്നത്.

#20
അന്യഗ്രഹജീവിയാണോ

#21
ഇതിലാരാ പന്നി

#22
ഇതൊക്കെ മറന്നുവച്ച ബാഗുകളാണോ

#23
ഇങ്ങനെയും ഉണ്ട് ആളുകള്‍

#24
വെള്ളം കയറിയാല്‍ എന്തുചെയ്യും

#25
എങ്ങനെകയറിക്കൂടി ഇതിനുള്ളില്‍

#26
നായനക്കി എന്നുപറയുന്നത് ഇതിനാണ്.

#27
പാവം പാന്റ് ഉരിഞ്ഞുവീണത് അറിഞ്ഞിട്ടില്ല.

#28
കൊള്ളാം.. ഇതു കലക്കി

#29
മുഖംമൂടി ധരിച്ചാണോ ഉറങ്ങുന്നത്

#30
ഇതെങ്ങനെയുണ്ട്

#31
എന്താ വയറ്...

#32
നല്ല മിനുസമുള്ള പ്രതലം...

#33
ഇതൊക്കെ എങ്ങനെ സാധിക്കുന്നു

#34
എത്രമനോഹരമായ വിനോദം

#35
ഈ എഞ്ചിനീയര്‍ കൊള്ളാം

#36
തകര്‍ന്നു എന്ന് എഴുതിവച്ചത് നന്നായി. അല്ലെങ്കില്‍ മനസിലാവില്ലായിരുന്നു.

#37
ഇതാണ് പന്നി കണ്ട കടല്‍

#38
ഈ ചിത്രം എങ്ങനെയുണ്ട്

#39
കിടിലന്‍ ചിത്രം

#40
സമ്മതിച്ചു.. സിംഹത്തിന്റെ പുറത്തല്ലേ ഇരിക്കുന്നത്.

#41
ഇതെങ്ങനെ

#42
റോക്കറ്റ് മാതൃകയില്‍ ഒരു മേല്‍ക്കൂര

#43
കുതിരയെ കൊഞ്ഞനം വയ്ക്കുകയാണോ

#44
സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കാര്യം

#45
ഇതെങ്ങനെ

#46
വിശ്വസ്തരുടെ ലിസ്റ്റ് എടുത്താല്‍ ഇങ്ങനെയിരിക്കും

#47
ഭീഷണിപ്പെടുത്തിയതാണോ

#48
ഇതാണ് നായയുടെ അനുസരണ

#49
ഇതില്‍ ആരാ ശരിക്കും കരടി

#50
ഈ ചിത്രം എങ്ങനെയുണ്ട്

#51
ഈ ചിത്രം എങ്ങനെയുണ്ട്

#52
വല്ലാത്ത ഗതികേടുതന്നെ ഇത്രയും വലിയ ടാബ്ലറ്റില്‍ കോള്‍ ചെയ്യുന്നത്

#53
ഇതുകൊള്ളാം... പടികയറുമ്പോള്‍ കണക്കും പഠിക്കാം


Click it and Unblock the Notifications