ഇവരെന്താ ഇങ്ങനെ... ഇതാ കുറെ ഫേസ്ബബുക് ചിരിച്ചിത്രങ്ങള്‍...
ചിരി ആയുസ് വര്‍ദ്ധിപ്പിക്കുമെന്നാണ് പറയാറുള്ളത്. തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ മനസുതുറന്ന് ചിരിക്കാന്‍ മറക്കുന്നവരും ഏറെയുണ്ട്. അത്തരക്കാര്‍ക്കായി ഇതാ സോഷ്യല്‍ മീഡിയകള്‍ സമ്മാനിച്ച കുറെ ചിത്രങ്ങള്‍...
കാണു.. മനസ് തുറന്ന് ചിരിക്കു...

#1
നിര്‍ബന്ധിച്ച് കഴിപ്പിക്കുകയാണല്ലോ..

#2
പട്ടാളക്കാരാണെങ്കിലും മേക്കപ്പിന് കുറവുപാടില്ല

#3
തലമണ്ട പൊട്ടിക്കുമോ

#4
പുരകത്തുമ്പോള്‍ സെല്‍ഫിയെടുക്കുന്നവര്‍...

#5
ഇതെന്തു വേഷം

#6
പൂച്ചവില്‍പ്പനക്കാരനായിരിക്കും

#7
അമ്മച്ചി സൂപ്പര്‍

#8
സുരക്ഷയില്ലാതെ സുരക്ഷയെകുറിച്ചുള്ള പോസ്റ്റര്‍ പതിക്കുന്നു.

#9
വായിലേക്ക് തലവച്ച് കൊടുക്കുകയാണല്ലോ...

#10
വിശന്ന് വയര്‍ കത്തുന്നു എന്ന് പറയുന്നത് ഇതിനാണോ

#11
ഇത് മിക്കവാറും പുലിവാലാവും

#12
ആത്മഹത്യചെയ്യാനുള്ള പുറപ്പാടാണോ

#13
കാലുതന്നെയാണ് കാന്‍വാസ്

#14
ഇതെങ്ങനെയുണ്ട്

#15
അപാരം

#16
ഇവരെന്താ ഈ കാണിക്കുന്നത്

#17
എന്തിനാണാവോ വാവിട്ട് കരയുന്നത്.

#18
മുതലയെ ചുട്ടെടുക്കുകയാണല്ലോ.. ഇവിടെ മൃഗസംരക്ഷണ വകുപ്പൊന്നുമില്ലേ...

#19
ചിത്രത്തെ പോലും വെറുതെ വിടില്ല...

#20
ഇറക്കത്തിലും യോഗ പരിശീലിക്കുകയാണോ

#21
കിടിലന്‍

#22
പുതിയ ഹെയര്‍സ്‌റ്റൈലായിരിക്കും

#23
അത് കലക്കി...

#24
ഹൊ.. താക്കോലിനൊക്കെ ടയര്‍ തുളച്ചു കയറാനുള്ള ഉറപ്പുണ്ടോ...

#25
നോട്ടുകള്‍കൊണ്ടൊരു ഹൃദയം

#26
ഹൊ...

#27
കൈയിലാണോ പഴുതാരയെ വച്ചിരിക്കുന്നത്.

#28
ഇവനെയൊക്കെ സമ്മതിക്കണം

#29
കൊള്ളാം

#30
ഇതെങ്ങനെ സാധിക്കുന്നു

#32
കുട്ടികള്‍ക്കുള്ള സൈക്കിളിലാണല്ലോ കെളവന്റെ യാത്ര

#33
ധൈര്യമുണ്ടെങ്കില്‍ പുറത്തുവാ...

#34
ഇതിനാണ് യോഗം എന്നു പറയുന്നത്.

#35
കുഞ്ഞന്‍ ആളുകൊള്ളാമല്ലോ..

#36
രണ്ടു കിളികളും കൊള്ളാം

#37
മൃഗങ്ങളോട് കാണിക്കുന്ന ക്രൂരത

#37
പമ്പും പലിച്ചുകൊണ്ടാണല്ലോ പോക്ക്

#38
ഇതെങ്ങനെയുണ്ട്

#39
ഇതെന്താ പരിപാടി

#40
പെട്ടുപോയല്ലോ എന്നോര്‍ത്തുള്ള കരച്ചിലാവും

#41
ചക്കിക്കൊത്ത ചങ്കരന്‍

#42
പണത്തിനൊന്നും ഒരു വിലയുമില്ലേ...

#43
വിവാഹ ദിവസം തന്നെ എന്തിനാണാവോ കത്തി

#44
ഇതിനൊക്കെ എന്തു പറയാന്‍

#45
പന്ത് കൊണ്ടത് അസ്ഥാനത്തായല്ലോ...

#46
എവിടെ നോക്കിയാലും പടം പിടുത്തം തന്നെ

#47
ഹ, ഹ, ഹ... കൊള്ളാം

#48
എല്ലാം അകത്താക്കുമോ

#49
സിനിമാ ഷൂട്ടിംഗ് ആയിരിക്കും

#50
ഇതെന്ത് ഭാവം

#51
കിളി പോയില്ല

#52
ലാപ്‌ടോപിലാണല്ലോ പൂച്ചയുടെ കിടത്തം

#53
കെട്ടിപ്പൂട്ടി വച്ചിരിക്കുന്നതെന്തിനാണാവോ

#54
ഇതെന്തു സൈക്കിള്‍

#55
ഇതെങ്ങനെയുണ്ട്

#56
ഇതെങ്ങനെയുണ്ട്

#57
സെല്‍ഫി യെടുക്കാന്‍ എസ്.എല്‍.ആര്‍. ക്യാമറയും


Click it and Unblock the Notifications