ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

Written By:

സെല്‍ഫി എടുക്കണമെന്നും അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യണമെന്നുമുളള ആഗ്രഹം ഇപ്പോള്‍ സാധാരണമായിരിക്കുന്നു. എന്നാല്‍ നിങ്ങളുടെ പരിചയക്കാര്‍ക്ക് നിങ്ങള്‍ ഒറ്റപ്പെട്ടവനാണ് എന്ന് തോന്നുന്നത് നിങ്ങള്‍ക്ക് സഹിക്കാവുന്നതാണോ?

നിങ്ങളെ കബളിപ്പിച്ചേക്കാവുന്ന ഹാക്കര്‍മാര്‍ ഇവരായിരിക്കാം....!

രണ്ട് കലാകാരന്മാര്‍ ഈ പ്രശ്‌നത്തിന് പരിഹാരവുമായി എത്തിയിരിക്കുന്നു. ജസ്റ്റിന്‍ ക്രൗ, എറിക്ക് സ്‌നീ എന്നിവര്‍ യഥാര്‍ത്ഥ മനുഷ്യന്റെ കൈ തണ്ടയുടെ രൂപത്തില്‍ സെല്‍ഫി സ്റ്റിക്ക് കടഞ്ഞെടുത്താണ് ഈ പ്രശ്‌നത്തെ നേരിട്ടത്. സെല്‍ഫി കൈ തണ്ടയുടെ കൂടുതല്‍ വിശേഷങ്ങളും ചിത്രങ്ങളും അറിയുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

മനുഷ്യരുടെ കോലാഹലം ഇല്ലാതെ തന്നെ ഫോട്ടോകളില്‍ മനുഷ്യ സാന്നിധ്യം ആഗ്രഹിക്കുന്നവര്‍ക്കായാണ് സെല്‍ഫി കൈ തണ്ട രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

സെല്‍ഫി കൈ തണ്ട സാധാരണ സെല്‍ഫി സ്റ്റിക്കുകളെ പോലെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

എന്നാല്‍ ഇതിന് മനുഷ്യന്റെ കൈ തണ്ടയുടെ വിസ്മയിപ്പിക്കുന്ന സാദൃശ്യമാണ് ഉളളത്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

നിങ്ങളെ സ്‌നേഹിക്കുന്നവരുടേയോ, സുഹൃത്തുക്കളുടേയോ കൈകളില്‍ പിടിച്ചിരിക്കുന്നതു പോലെയാണ് ഈ സെല്‍ഫി കൈ തണ്ടയില്‍ ഫോട്ടോ എടുത്താല്‍ പ്രതീതി ജനിപ്പിക്കുക.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

എടുത്ത് കൊണ്ട് നടക്കാവുന്നതും, ഭാരം കുറഞ്ഞതും, മിക്ക സ്മാര്‍ട്ട്‌ഫോണുകളിലും ഘടിപ്പിക്കാവുന്നതും ആണ് ഈ ഫൈബര്‍ഗ്ലാസ് കൈ തണ്ട.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

കൈ തണ്ടയുടെ തൊലിയുടെ നിറം കുറച്ച് അസ്വഭാവികമാണെങ്കില്‍, കൃത്യമായ ഇന്‍സ്റ്റാഗ്രാം അരിപ്പ ഉപയോഗിച്ച് നിങ്ങള്‍ക്ക് ചിത്രങ്ങള്‍ക്ക് കൂടുതല്‍ യാഥാര്‍ത്ഥ്യ ബോധം ജനിപ്പിക്കാവുന്നതാണ്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

നിര്‍ഭാഗ്യവശാല്‍, ഈ ഉല്‍പ്പന്നം ഇപ്പോഴും ആശയതലത്തില്‍ ഇരിക്കുകയാണ്.

ഒറ്റപ്പെടലിന്റെ തീവ്രത കുറയ്ക്കാനായി ഇതാ സെല്‍ഫി "കൈകള്‍"...!

സെല്‍ഫി കൈ തണ്ട വിപണിയെ തൊടുമോ എന്നറിയാന്‍ കുറച്ച് നാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരും.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Somebody created an actual Selfie Arm to help you appear less lonely.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot