സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാക്കള്‍

Posted By:

2013-ലെ സോണി ഫോട്ടോഗ്രഫി അവാര്‍ഡുകള്‍ ഏതാനും മാസം മുമ്പാണ് പ്രഖ്യാപിച്ചത്. ഉടോയ ദ്വീപില്‍ 2011-ല്‍ ഉണ്ടായ കലാപത്തില്‍ കഷ്ടിച്ച് ജീവനുംകൊണ്ട് രക്ഷപ്പെട്ട കുട്ടികളുടെയും യുവാക്കളുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ ആന്‍ഡ്രിയ ജെസ്റ്റ്‌വാംഗാണ് മത്സരത്തില്‍ ജേതാവായത്.

വിവിധ വിഷയങ്ങളെ ആസ്പദമാക്കി ആറ് വിഭാഗങ്ങളായാണ് മത്സരം നടത്തിയത്. ലോകത്തെ 170 രാജ്യങ്ങളില്‍ നിന്നായി 122,000 എന്‍ട്രികളാണ് ലഭിച്ചത്. ഓരോ മത്സര വിഭാഗത്തിലും വിജയിച്ചവരുടെ പേരും അവര്‍ അവാര്‍ഡിനര്‍മായ ചിത്രങ്ങളും ചുവടെ കൊടുക്കുന്നു.

സോണി വേള്‍ഡ് ഫോട്ടോഗ്രഫി അവാര്‍ഡ് ജേതാക്കള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot