സോണി ഫോട്ടോഗ്രാഫി അവാര്‍ഡിലെ "കണ്ണഞ്ചിപ്പിക്കുന്ന" ചിത്രങ്ങള്‍..!

Posted By: Staff

ലോകത്തിലെ മികച്ച ഫോട്ടോഗ്രാഫര്‍മാരെ കണ്ടെത്തുന്നതിനായി എല്ലാവര്‍ഷവും നടത്തുന്ന മത്സരമാണ് സോണി ഫോട്ടോഗ്രാഫി അവാര്‍ഡ്. വിവിധ രാജ്യങ്ങളില്‍ നിന്നായി ലക്ഷത്തിലധികം ഫോട്ടോഗ്രാഫര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കാറുണ്ട്.

വേള്‍ഡ് ഫോട്ടോഗ്രാഫിക് അക്കാദമിയില്‍ നിന്നു തെരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തുന്നത്. എല്ലാവര്‍ഷവും ലണ്ടനില്‍ അവാര്‍ഡ് പ്രഖ്യാപനത്തോടനുബന്ധിച്ച് വിജയികളുടെയും ഫൈനല്‍ റൗണ്ടിലെത്തിയവരുടേതുമായ ഫോട്ടോകള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് പ്രദര്‍ശനവും നടത്താറുണ്ട്.

2013-ലെ ഫോട്ടോഗ്രാഫി അവാര്‍ഡിന്റെ അവസാന ഘട്ടത്തില്‍ എത്തിയ മത്സരാര്‍ഥികളുടെ ഏതാനും ഫോട്ടോകള്‍ കണ്ടുനോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Sony World Photography Award 2013

ഫോട്ടോ: ജെന്‍സ് ജുല്‍, ഡെന്‍മാര്‍ക്

Sony World Photography Award 2013

ഫോട്ടോ: ടോസ്റ്റന്‍ മെല്‍ബാച്ചര്‍, ഓസ്ട്രിയ

Sony World Photography Award 2013

ഫോട്ടോ: സന്ദിപന്‍ മുഖര്‍ജി, ഇന്ത്യ

Sony World Photography Award 2013

ഫോട്ടോ: അനുരാഗ് കുമാര്‍, ഇന്ത്യ

Sony World Photography Award 2013

ഫോട്ടോ: മിസ്റ്റിക്ഡിഡ്ജ്, ജര്‍മനി

Sony World Photography Award 2013

ഫോട്ടോ: പാവെല്‍ ഉകോര്‍സക്, പോളണ്ട്

Sony World Photography Award 2013

ഫോട്ടോ: ചായ്‌ഹോക്, സിംഗപ്പൂര്‍

Sony World Photography Award 2013

ഫോട്ടോ: നാഥന്‍ വില്ലിസ്, ഓസ്‌േട്രലിയ

Sony World Photography Award 2013

ഫോട്ടോ: മാര്‍ക് റൂഗല്‍സ്, ജര്‍മനി

Sony World Photography Award 2013

ഫോട്ടോ:മാസിജ് മാകോവ്‌സ്‌കി, പോളണ്ട്

Sony World Photography Award 2013

ഫോട്ടോ: കാസി റിയാസത് ആല്‍വെ, ബംഗ്ലാദേശ്

Sony World Photography Award 2013

ഫോട്ടോ: ഫ്രെഡറിക് വാന്‍ ഹീര്‍ഡെന്‍, ദക്ഷിണ ആഫ്രിക്ക

Sony World Photography Award 2013

ഫോട്ടോ: ഫ് ളോറിയാന്‍ ബ്രുയെര്‍, ദക്ഷിണ ആഫ്രിക്ക

Sony World Photography Award 2013

ഫോട്ടോ: എല്‍മര്‍ അഖ്‌മെതോവ്, കസാക്കിസ്താന്‍

Sony World Photography Award 2013

ഫോട്ടോ: എഡുര്‍ണെ അഗ്വിനാഗ, യു.കെ.

Sony World Photography Award 2013

ഫോട്ടോ: ഡാനിഷ് സിദിഖി, ഇന്ത്യ

Sony World Photography Award 2013

ഫോട്ടോ: പീറ്റ് മുള്ളര്‍, യു.എസ്.എ.

Sony World Photography Award 2013

ഫോട്ടോ: പാവൊലൊ പെല്ലഗ്രിന്‍, ഇറ്റലി

Sony World Photography Award 2013

ഫോട്ടോ: ഗാലി ടിബണ്‍, ഇസ്രയേല്‍

Sony World Photography Award 2013

ഫോട്ടോ: റെനിസ് ഹോഫ്മാനിസ്, ലെത്‌വിയ

Sony World Photography Award 2013

ഫോട്ടോ: കുനി തകാഹഷി, ജപ്പാന്‍

Sony World Photography Award 2013

ഫോട്ടോ: സ്‌കൗട്ട് തുഫാങ്ക്ജിയാന്‍, യു.എസ്.എ.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
സോണി ഫോട്ടോഗ്രാഫി അവാര്‍ഡിലെ

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot