ഗൂഗിള്‍ ഗ്ലാസിനെ തറ പറ്റിക്കാന്‍ സോണി സ്മാര്‍ട്ട് ഗ്ലാസ് ഇറക്കി..!

ഗൂഗിള്‍ അഭിമാന പദ്ധതിയായി വാഴ്ത്തിയ ഗൂഗിള്‍ ഗ്ലാസ് കമ്പനി താല്‍കാലികമായി പിന്‍വലിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വിടവ് പിടിച്ചെടുക്കാന്‍ സോണി എത്തുന്നു.

ഗൂഗിള്‍ ഗ്ലാസിനെ തറ പറ്റിക്കാന്‍ സോണി സ്മാര്‍ട്ട് ഗ്ലാസ് ഇറക്കി..!

സ്മാര്‍ട്ട് ഐ ഗ്ലാസ് ആണ് സോണി വിപണിയെ പരിചയപ്പെടുത്തിയിരിക്കുന്നത്. ഏകദേശം 52,500 രൂപയാണ് ഈ ഗാഡ്ജറ്റിന്റെ വില.

ഗൂഗിള്‍ ഗ്ലാസിനെ തറ പറ്റിക്കാന്‍ സോണി സ്മാര്‍ട്ട് ഗ്ലാസ് ഇറക്കി..!

ഗൂഗിള്‍ ഗ്ലാസിന്റെ പ്രത്യേകതകള്‍ എല്ലാം ഈ ഗ്ലാസിലും ഉണ്ടാകുമെന്നാണ് സോണി അവകാശപ്പെടുന്നത്. ഹോളോഗ്രാം ഒപ്റ്റിക്‌സ് ടെക്‌നോളജി ഉപയോഗിച്ച് മൊബൈലില്‍ വരുന്ന ടെക്സ്റ്റുകളും ചാറ്റുകളും ഗ്ലാസില്‍ കാണാന്‍ സാധിക്കും.

2015-ലെ ലോകത്തെ ഏറ്റവും വലിയ ടെക് കോടിപതികള്‍...!

ഗൂഗിള്‍ ഗ്ലാസിനെ തറ പറ്റിക്കാന്‍ സോണി സ്മാര്‍ട്ട് ഗ്ലാസ് ഇറക്കി..!

വോയിസ് സന്ദേശങ്ങള്‍ സ്വീകരിക്കാനും, നാവിഗേഷനും ഈ ഗ്ലാസ് ഉപകാരമാകുമെന്ന് സോണി പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലായിരിക്കും ഈ ഗാഡ്ജറ്റ് ആദ്യം എത്തുന്നത്. ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.

Read more about:
English summary
Sony's augmented-reality SmartEyeglass goes on sale at $840.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot