ജിമെയിലില്‍ ബില്ലടയ്ക്കാനുളള സംവിധാനം എത്തുന്നു...!

Written By:

തിരക്കേറിയ ജീവിതത്തിനിടെ ബില്ലടയ്ക്കാനുള്ള സമയം ലാഭിക്കാനായാല്‍ എന്ന് ചിന്തിക്കുന്നവര്‍ കുറവല്ല. നെറ്റ് ബാങ്കിങിലൂടെ സര്‍വീസ് പ്രൊവൈഡറുടെ വെബ്‌സൈറ്റില്‍ പോയി പണമടയ്ക്കുന്ന സംവിധാനം ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

ജിമെയിലില്‍ ബില്ലടയ്ക്കാനുളള സംവിധാനം എത്തുന്നു...!

എന്നാല്‍ ഒരു ബില്ല് ജിമെയിലിലേക്ക് എത്തിയാല്‍ ലളിതമായ ഒരു മറുപടി നല്‍കി ബില്ലടയ്ക്കാന്‍ സാധിക്കുന്ന സംവിധാനമാണ് ഗൂഗിള്‍ അവതരിപ്പിക്കാന്‍ പോകുന്നത്.

ജിമെയിലില്‍ ബില്ലടയ്ക്കാനുളള സംവിധാനം എത്തുന്നു...!

പോണി എക്‌സ്പ്രസ് എന്ന താല്‍ക്കാലിക നാമത്തിലാണ് ഇത് വികസിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഈ സംവിധാനം നിലവില്‍ വരുമെന്ന് പ്രതീക്ഷിക്കുന്നു.

ലോകത്തിലെ ഏറ്റവും ചെറിയ സ്മാര്‍ട്ട്‌ഫോണുകള്‍ ഇതാ...!

ജിമെയിലില്‍ ബില്ലടയ്ക്കാനുളള സംവിധാനം എത്തുന്നു...!

ജിമെയിലുമായി നിങ്ങളുടെ അക്കൗണ്ടിനെ ബന്ധിപ്പിക്കുകയും, വരുന്ന ബില്ലുകള്‍ തുറന്ന് പണം അടയ്ക്കുന്നതിന് അനുവാദം നല്‍കുകയും ആണ് വേണ്ടത്. ഫേസ്ബുക്ക് വഴി പണമിടപാട് നടത്താവുന്ന സംവിധാനവും, ഇമെയിലിലൂടെ പണം അയയ്ക്കുന്ന സംവിധാനവും നിലവില്‍ പല ബാങ്കുകളും പരീക്ഷിച്ച് കഴിഞ്ഞിട്ടുണ്ട്. എല്ലാ ബാങ്കിനും ഒരു പ്ലാറ്റ്‌ഫോം എന്ന ആശയവുമായിട്ടാണ് ഗൂഗിള്‍ എത്തുക.

Read more about:
English summary
Soon You’ll Be Able to Pay Bills Right Inside Gmail.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot