ലീഇക്കോ സൂപ്പര്‍3 ടിവികള്‍ വിപണിയില്‍ തിളങ്ങുന്നു!

Written By:

ഗ്ലോബല്‍ ഇന്റര്‍നെറ്റ് ടെക്‌നോളജി ലീഇക്കോ അവരുടെ സൂപ്പര്‍3 ടിവി സീരീസുമായി ടിവി മാര്‍ക്കറ്റില്‍ വലിയൊരു കൊടുങ്കാറ്റ് സൃഷ്ടിച്ചിരിക്കുകയാണ്.

കമ്പനി അറിയാതെ ഇനി പുതിയ ജോലി തിരയാം: എങ്ങനെ?

ലീമാളിലും ഫ്‌ളിപ്ക്കാര്‍ട്ടിലുമായി കുറച്ച് ഓഫറുകള്‍ സൂപ്പര്‍ ടിവികള്‍ക്ക് നല്‍കുന്നുണ്ട്.

നിങ്ങളുടെ ജിയോ സിം കാന്‍സലായേക്കാം: അറിയേണ്ട കാര്യങ്ങള്‍!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സൂപ്പര്‍3 X55

. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങുമ്പോള്‍ 4,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍
. എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് 12 മാസം നോകോസ്റ്റ് ഇഎംഐ.
. ഫ്‌ളിപ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് എസ്ബിഎൈ ഡബിറ്റ്/ക്രഡിറ്റ് കാര്‍ഡില്‍ 4,000 രൂപ വരെ ക്യാഷ്ബാക്ക് ഓഫര്‍
. മറ്റെല്ലാ ബാങ്കുകളിലും ആറു മാസം നോകോസ്റ്റ് ഈഎംഐ.

സൂപ്പര്‍3 X65 , മാക്‌സ്65

. ലീമാളില്‍ നിന്നും മാക്‌സ്65 വാങ്ങുകയാണെങ്കില്‍ 12 മാസം നോക്‌സ്റ്റ് ഈഎംഐ ക്രഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
. ഫ്‌ളിപ്ക്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 25,00 രൂപ വരെ എക്‌ച്ചേഞ്ച് ഓഫര്‍

ലീഇക്കോ സബ്‌സ്‌ക്രിപ്ഷന്‍

ഇതു കൂടാതെ സൂപ്പര്‍ ടിവി ലീമാളില്‍ നിന്നോ ഫ്‌ളിപ്ക്കാര്‍ട്ടില്‍ നിന്നോ വാങ്ങുമ്പോള്‍ രണ്ട് വര്‍ഷത്തെ 9,800 രൂപയുടെ ലീഇക്കോ സബ്‌സ്‌ക്രിപ്ഷന്‍ ലഭിക്കുന്നതാണ്.

ഫ്‌ളാഷ് സെയിലില്‍

ലീഇക്കോ ഫ്‌ളാഷ് സെയിലില്‍ സൂപ്പര്‍3 ടിവി സീരീസ് ആദ്യത്തെ മൂന്നു മിനിറ്റില്‍ തന്നെ 1500 യുണിറ്റുകളാണ് വിറ്റഴിച്ചത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Not just this, LeEco's ecosystem-enabled TVs have also emerged as the numero uno brand in the 4K TV category in India.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot