സ്പൈഡർ-മാൻ PS4 ഗെയിം; ഇന്നോളം ഇറങ്ങിയതിൽ ഏറ്റവും മികച്ച സൂപ്പർ ഹീറോ ഗെയിം!

By GizBot Bureau
|

ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള സൂപ്പർ ഹീറോ കഥാപാത്രങ്ങളിൽ ഒന്നാണ് സ്പൈഡർ മാൻ. ബാറ്റുമാനും അയണ്മാനും സൂപ്പർ മാനും എല്ലാം ഉണ്ടെങ്കിലും എന്തോ ഈ കഥാപാത്രത്തിന് മാത്രം അവയ്‌ക്കെല്ലാം ഇല്ലാത്തവിധം അതിഗംഭീരമായ ആരാധക പിന്തുണയും മറ്റും കിട്ടിയിട്ടുമുണ്ട്. അതിനാൽ തന്നെ പല സിനിമകളിലായും അനിമേഷനുകളിലായും ഗെയിമുകളിലായുമെല്ലാം തന്നെ ഈ കഥാപാത്രം പലപ്പോഴും പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.

 
സ്പൈഡർ-മാൻ PS4 ഗെയിം; ഇന്നോളം ഇറങ്ങിയതിൽ ഏറ്റവും മികച്ച സൂപ്പർ ഹീറോ ഗെ

ഇതിൽ ഗെയിമുകളെ കുറിച്ച് പറയുമ്പോൾ ഏറ്റവുമധികം ആരാധകർ ഉള്ള സൂപ്പർ ഹീറോ ഗെയിം ഏതെന്ന് ചോദിച്ചാൽ അതിനും ഉത്തരം സ്പൈഡർ മാൻ ഗെയിമുകൾ തന്നെയായിരിക്കും. ഈ പറഞ്ഞത് ഒന്നുകൂടെ ഉറപ്പിക്കുന്ന ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന സ്‌പൈഡർമാൻ പിഎസ്4 ഗെയിം. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച സൂപ്പർ ഹീറോ ഗെയിം എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും.

സംഭവം ഈ ഗെയിം PS4ൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക എന്നത് പലരെയും നിരാശപ്പെടുത്തുന്ന ഒന്നാണെങ്കിലും ഗെയിം കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഇതിന്റെ ഗെയിം പ്ളേ യൂട്യൂബ് വീഡിയോകളിൽ കൊണ്ടിരുന്നാൽ പോലും നമ്മൾ അതിശയിച്ചുപോകും. കാരണം അത്രയ്ക്കും പെർഫെക്റ്റ് ആണ് ഇതിന്റെ ഗെയിം പ്ളേയും ഗ്രാഫിക്‌സും സ്റ്റോറിയുമെല്ലാം എന്നത് തന്നെ.

നമ്മൾ സിനിമകളിൽ കണ്ടുശീലിച്ച ആ പീറ്റർ പാർക്കറിനെ അതേപോലെ ഇവിടെ കാണാൻ കഴിയുന്നു എന്നതാണ് ഏറെ രസകരമായ കാര്യം. അത് മാത്രവുമല്ല, കളിയിലുടനീളം നമ്മൾ ഒരു സ്പൈഡർ മാൻ ആണെന്ന് വരെ നമുക്ക് തോന്നിപ്പോകും. കുട്ടിക്കാലത്തൊക്കെ സ്പൈഡർ മാൻ സിനിമ കണ്ട് അതുപോലെ ചാടാനും മരത്തിൽ കയറാനും ഒക്കെ നമ്മളിൽ പലരും ശ്രമിച്ചിട്ടുണ്ടാകുമല്ലോ. അതിപ്പോൾ ഇങ്ങനെ ഗെയിം രൂപത്തിൽ നമുക്ക് അനുഭവിച്ചറിയാൻ പറ്റുമെന്ന് ചുരുക്കം.

ഇതിൽ ഗെയിമുകളെ കുറിച്ച് പറയുമ്പോൾ ഏറ്റവുമധികം ആരാധകർ ഉള്ള സൂപ്പർ ഹീറോ ഗെയിം ഏതെന്ന് ചോദിച്ചാൽ അതിനും ഉത്തരം സ്പൈഡർ മാൻ ഗെയിമുകൾ തന്നെയായിരിക്കും. ഈ പറഞ്ഞത് ഒന്നുകൂടെ ഉറപ്പിക്കുന്ന ഒന്നാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന സ്‌പൈഡർമാൻ പിഎസ്4 ഗെയിം. ഒറ്റവാക്കിൽ പറയുകയാണെങ്കിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും മികച്ച സൂപ്പർ ഹീറോ ഗെയിം എന്ന് നിസ്സംശയം നമുക്ക് പറയാൻ കഴിയും.

സംഭവം ഈ ഗെയിം ൽ മാത്രമാണ് ഇപ്പോൾ ലഭ്യമാകുക എന്നത് പലരെയും നിരാശപ്പെടുത്തുന്ന ഒന്നാണെങ്കിലും ഗെയിം കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ പോലും ഇതിന്റെ ഗെയിം പ്ളേ യൂട്യൂബ് വീഡിയോകളിൽ കൊണ്ടിരുന്നാൽ പോലും നമ്മൾ അതിശയിച്ചുപോകും. കാരണം അത്രയ്ക്കും പെർഫെക്റ്റ് ആണ് ഇതിന്റെ ഗെയിം പ്ളേയും ഗ്രാഫിക്‌സും സ്റ്റോറിയുമെല്ലാം എന്നത് തന്നെ.

<strong>ഒന്നല്ല, രണ്ടല്ല,, അഞ്ചു ക്യാമറകൾ പിറകിൽ മാത്രം! ഞെട്ടിക്കാൻ നോക്കിയ 9 വരുന്നു!</strong>ഒന്നല്ല, രണ്ടല്ല,, അഞ്ചു ക്യാമറകൾ പിറകിൽ മാത്രം! ഞെട്ടിക്കാൻ നോക്കിയ 9 വരുന്നു!

Best Mobiles in India

Read more about:
English summary
Spider-Man PS4 Game: The Best Super Hero Game Ever.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X