ശ്രീശാന്ത് തന്റെ കാമുകിക്ക് വാങ്ങിയത്് ഒരു ബ്ലാക്ക് ബെറി ഫോണ്‍

Posted By: Arathy

ശ്രീശാന്തിന്റെ വാതുവെപ്പ് കേസ് നല്ല ചൂട് പിടിച്ചു നടക്കുകയാണ്. അതിനു പുറമേ പല പല കാര്യങ്ങള്‍ക്കൂടി പുറത്ത് വരുവാന്‍തുടങ്ങി. വാതുവെപ്പില്ലൂടെ കിട്ടിയ പണം എങ്ങനെ ചിലവാക്കി എന്നനേഷിച്ച പോലീസിന് കിട്ടിയ വിവരം അറിഞ്ഞോ ശ്രീശാന്ത് ആ പണം ഉപയോഗിച്ച് തന്റെ കാമുകിക്ക് വാങ്ങികൊടുത്തത്് ഒരു ബ്ലാക്ക് ബെറി ഫോണാണ്. കഷ്ടം എന്നല്ലാതെ എന്തു പറയും അന്വേഷണത്തിന്റെ ഭാഗമായി. പോലീസ് അവരുടെ കൈയില്‍ നിന്ന് തിരിച്ചു വാങ്ങി.

ഇപ്പോള്‍ അതല്ല കാര്യം ആരാണ് ശ്രീശാന്തിന്റെ കാമുകി എന്നാണ് എല്ലാവര്‍ക്കും അറിയേണ്ടത്. പലരുടെയും പേരുകള്‍ പറഞ്ഞു കേള്‍ക്കുന്നുമുണ്ട്

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ശ്രിശാന്തിനെ അറസ്റ്റ്‌ചെയുന്നു

ശ്രീശാന്തിനെ ദല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍

പ്രതിക്ഷേധം

ശ്രീശാന്തിനോടുള്ള പ്രതിക്ഷേധവുമായി ജനങ്ങള്‍

പ്രതിക്ഷേധം

ശ്രീശാന്തിനോടുള്ള പ്രതിക്ഷേധവുമായി ജനങ്ങള്‍

ശ്രീശാന്ത് താരങ്ങള്‍ക്കൊപ്പം

ശ്രീശാന്ത് താരങ്ങള്‍ക്കൊപ്പം

 

 

ശ്രീശാന്തിന്റെ കാമുകി

ശ്രീശാന്തിന്റെ കാമുകി ആരെന്ന് ജനങ്ങള്‍?

ശ്രീശാന്തിന്റെ കാമുകി ആര്

ശ്രീശാന്തിന്റെ കാമുകി ആരെന്ന സംശയങ്ങള്‍ നീളുന്നു

തുടരുന്നു

കൂടുതല്‍ തെളിവുകള്‍ക്കായി അന്വേഷണങ്ങള്‍ തുടരുന്നു

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

 

 

 

 

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot