'സ്റ്റാര്‍-വാര്‍' കുരുന്ന്‍..!!

Written By:

ഫാന്‍സി-ഡ്രസ്സ്‌ മത്സരത്തിന് വേണ്ടി കുട്ടികളെ ഒരുക്കി അവരെ സ്കൂളിലെത്തിക്കുന്ന മാതാപിതാക്കളുടെ മുഖത്ത് പ്രകടമായ വാത്സല്യവും ആകാംക്ഷയുമൊക്കെ പല വേദികളുടെയും അരികിലെ സ്ഥിരം കാഴ്ചയാണ്. എന്നാല്‍ തന്‍റെ ഒരു മാസം പ്രായമുള്ള കുഞ്ഞിന് രസകരമായ ഒരു കോസ്ട്യൂമില്‍ ഒരുക്കിയിരിക്കുകയാണ് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. സ്റ്റാര്‍-വാര്‍ സിനിമകളുടെ കടുത്ത ആരാധകനായ അദ്ദേഹം തന്‍റെ കുഞ്ഞിന് എന്ത് കോസ്ട്യൂമാണ് നല്‍കിയാതെന്ന്‍ കാണാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

'സ്റ്റാര്‍-വാര്‍' കുരുന്ന്..!!

സ്റ്റാര്‍-വാര്‍ സിനിമകളിലെ 'ജെഡി'(Jedi)യുടെ വേഷത്തിലുള്ള മകള്‍ മാക്സിന്‍റെ ഫോട്ടോയാണ് സുക്കര്‍ബര്‍ഗ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

'സ്റ്റാര്‍-വാര്‍' കുരുന്ന്..!!

ഈ കുരുന്ന്‍ വളരെ കരുത്തയാണെന്നാണ് ഫോട്ടോയുടെ തലകെട്ട്.

'സ്റ്റാര്‍-വാര്‍' കുരുന്ന്‍..!!

ചിത്രത്തില്‍ മാക്സിന് ചുറ്റും ച്യൂബാക്ക, ഡാര്‍ത്ത് വാഡര്‍, ബിബി-8 എന്നീ കഥാപാത്രങ്ങളുടെ പാവകളുമുണ്ട്.

'സ്റ്റാര്‍-വാര്‍' കുരുന്ന്‍..!!

ഈ മാസം ആദ്യത്തോടെയാണ് മാക്സ് സുക്കര്‍ബര്‍ഗ്-പ്രിസില്ല ദമ്പതിലുടെ ജീവിതത്തിലേക്ക് കടന്നുവന്നത്.

'സ്റ്റാര്‍-വാര്‍' കുരുന്ന്‍..!!

46 ബില്ല്യണ്‍ ഡോളറിന്‍റെ അവകാശിയാണ് ഈ കുരുന്ന്‍.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Mark Zuckerberg posts his daughter Max's photo in Star War costume.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot