മരണശേഷം നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കുക ലെഗസി കോണ്‍ടാക്റ്റ്...!

മരണത്തിന് ശേഷവും നിങ്ങളുടെ ഓര്‍മ്മ നിലനിര്‍ത്താന്‍ സാധിക്കുന്ന സവിശേഷത ഫേസ്ബുക്ക് ആരംഭിച്ചു. മരണത്തിന് ശേഷം അയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് കൈകാര്യം ചെയ്യാന്‍ ഒരാളെ ചുമതലപ്പെടുത്തുന്ന സംവിധാനമാണ് ഫേസ്ബുക്ക് പരിചയപ്പെടുത്തുന്നത്.

മരണശേഷം ഫേസ്ബുക്ക് അക്കൗണ്ട് നിലനിര്‍ത്തുക ലെഗസി കോണ്‍ടാക്റ്റ്...!

അമേരിക്കയിലെ ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കാണ് ഈ സംവിധാനം നിലവില്‍ ഉപയോഗിക്കാനാകുക. ഒരാള്‍ മരണപ്പെട്ടാല്‍ അയാളുടെ അക്കൗണ്ട് മെമറൈസിങ് എന്ന വിഭാഗത്തിലായിരുന്നു ഫേസ്ബുക്ക് ഉള്‍പ്പെടുത്തിയിരുന്നത്. ഇത് ഫേസ്ബുക്ക് അവസാനിപ്പിക്കുകയായിരുന്നു.

മരണശേഷം ഫേസ്ബുക്ക് അക്കൗണ്ട് നിലനിര്‍ത്തുക ലെഗസി കോണ്‍ടാക്റ്റ്...!

ഫേസ്ബുക്ക് ഉപയോക്താവ് ഒരു നോമനിയെ നിശ്ചയിക്കുകയാണ് വേണ്ടത്, ലെഗസി കോണ്‍ടാക്റ്റ് എന്നാണ് ഇത്തരത്തില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുന്നയാള്‍ അറിയപ്പെടുക.

11 വര്‍ഷം കഴിയുന്ന ഫേസ്ബുക്ക് ജൈത്രയാത്രയുടെ പ്രധാന നാള്‍ വഴികള്‍...!

മരണശേഷം ഫേസ്ബുക്ക് അക്കൗണ്ട് നിലനിര്‍ത്തുക ലെഗസി കോണ്‍ടാക്റ്റ്...!

ലെഗസി കോണ്‍ടാക്റ്റിന് വേണമെങ്കില്‍ നോമിനിയായി നിശ്ചയിക്കപ്പെട്ട അക്കൗണ്ട് ഡിലീറ്റ് ചെയ്യാനും സാധിക്കുന്നതാണ്.

മരണശേഷം ഫേസ്ബുക്ക് അക്കൗണ്ട് നിലനിര്‍ത്തുക ലെഗസി കോണ്‍ടാക്റ്റ്...!

സെറ്റിങില്‍ സെക്യൂരിറ്റി എന്ന ഓപ്ഷനില്‍ ലെഗസി അക്കൗണ്ട് ചേര്‍ക്കാന്‍ അമേരിക്കയിലുളളവര്‍ക്ക് ഇപ്പോള്‍ സാധിക്കും.

English summary
Stay Alive On Facebook Even After You Die By Adding A Legacy Contact.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot