ഐഫോൺ വാങ്ങുവാനായി കിഡ്‌നി വിറ്റ ചൈനക്കാരൻറെ കഥ

|

പുതിയ ഐഫോൺ എപ്പോൾ വിപണിയിൽ ഇറങ്ങിയാലും ഒരു കിഡ്‌നി വിറ്റ് അത് സ്വന്തമാക്കണം എന്ന് തമാശയ്ക്കായി പറയുന്നവരുണ്ട്. ആൻഡ്രോയിഡിനെക്കാളും കൂടുതൽ വിലമതിക്കുന്ന ഒന്നാണ് ഐഫോൺ.

 
ഐഫോൺ വാങ്ങുവാനായി കിഡ്‌നി വിറ്റ  ചൈനക്കാരൻറെ കഥ

2011-ൽ ഈ തമാശ ഗൗരവമായി എടുത്ത ഒരാളുണ്ട്. സിയോ വാങ് എന്നാണ് ഈ വ്യക്തിയുടെ പേര്, ഒരു ഐഫോൺ സ്വന്തമാക്കുവാനായിട്ടാണ് ഇയാൾ സ്വന്തം ജീവിതം പണയപ്പെടുത്തിയത്.

2018ല്‍ ഏവരേയും ആകര്‍ഷിച്ച ബജറ്റ് ഫോണുകള്‍ ഇവിടെ പരിചയപ്പെടാം..!2018ല്‍ ഏവരേയും ആകര്‍ഷിച്ച ബജറ്റ് ഫോണുകള്‍ ഇവിടെ പരിചയപ്പെടാം..!

ഇവിടെ 2011-ൽ ചൈനയിൽ ഇറങ്ങിയ ഐഫോൺ സ്വന്തമാക്കുവാനായി കിഡ്‌നി വിറ്റ വ്യക്തിയെ കുറിച്ചാണ് പറയുന്നത്. സിയോ വാങ് എന്ന പതിനേഴുകാരനാണ് 2011-ൽ ആപ്പിൾ ഐഫോൺ വാങ്ങുവാനായി ജീവൻ പണയപ്പെടുത്തി ഒരു കിഡ്‌നി വിലയ്ക്ക് നൽകിയത്. ഐഫോൺ സ്‌കൂളിൽ കൊണ്ടുപോകുന്നത് ഒരു വലിയ കാര്യമാണ് എന്നാണ് ഈ പതിനേഴുകാരൻറെ ധാരണ.

ഐഫോൺ 4

ഐഫോൺ 4

3,200 അമേരിക്കൻ ഡോളറിനാണ് ഈ പതിനേഴുകാരൻ കിഡ്‌നി വിറ്റത്, കിഡ്‌നിയുടെ വിലയേക്കാളും ഉണ്ടായിരുന്നു ലഭിച്ച പണം. പക്ഷെ, കിഡ്‌നി വിലയ്ക്ക് കൊടുത്ത ഐഫോൺ വാങ്ങിയതിന്റെ പരിണിതഫലങ്ങൾ ജീവിതകാലം മുഴുവൻ അനുഭവിക്കേണ്ടി വരുമെന്ന് ഈ പതിനേഴുകാരൻ വിചാരിച്ചിരുന്നില്ല.

 സിയോ വാങ് വാങ്ങിയ ഐഫോൺ

സിയോ വാങ് വാങ്ങിയ ഐഫോൺ

കിഡ്‌നി ശസ്ത്രക്രിയ നടന്നത് ഒരു ഭൂഗർഭ ആശുപത്രിയിൽ വച്ചായിരുന്നു. ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് ശരിയായ രീതിയിൽ ആയിരുന്നില്ല. ഇതിനെ തുടർന്ന് ശസ്ത്രക്രിയ കൊണ്ട് സംഭവിച്ച മുറിവിൽ അണുബാധ ഉണ്ടാവുകയും തൽഫലമായി രണ്ടാമത്തെ കിഡ്‌നിയെ ബാധിക്കുകയും അതിന് ജീവൻ നഷ്ടപ്പെടുകയും ചെയ്‌തു.

 സിയോ വാങ്
 

സിയോ വാങ്

2018-ൽ സിയോ വാങിന് 24 വയസായി. ഈ പതിനേഴുകാരൻ എല്ലാ ആഴ്ച്ചാവസാനത്തിലും ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ഐഫോൺ വാങ്ങുന്നതിനായി ചെയ്തുകൂട്ടിയതെല്ലാം ഇപ്പോൾ സിയോ വാങിന് വൺ തിരിച്ചടിയായി മാറി.

കിഡ്‌നി വിറ്റ് ഐഫോൺ

കിഡ്‌നി വിറ്റ് ഐഫോൺ

നിങ്ങൾക്ക് നിങ്ങളുടെ സുഹൃത്തിന്റെ കയ്യിൽ ഇരിക്കുന്നത് പോലത്തെ ഐഫോൺ അല്ലെങ്കിൽ മറ്റു ചിലത് എന്നിവയ്ക്ക് വേണ്ടി ശരീര അവയവങ്ങൾ നിയമവിരുദ്ധമായി വിൽക്കുന്നത് ഒന്നുകിൽ നിങ്ങളെ തന്നെ ഇല്ലാതാക്കും അല്ലെങ്കിൽ വേറെ രീതിയിൽ കർമ്മ പ്രവർത്തിക്കും. നന്നായി അധ്വാനിക്കു, ഒരിക്കൽ സ്വന്തമാക്കാം ആശിക്കുന്നതെന്തും.

Best Mobiles in India

Read more about:
English summary
A 17-year-old Chinese boy has sold one of his kidneys in order to buy an iPhone and iPad, according to local media reports.The boy, identified only as Xiao Zheng (Little Zheng), is said to have undergone surgery in central Hunan Province in April. He has been hospitalized and surgically removed one of the kidney to buy an iphone 4.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X