'സമയം തെറ്റാതെ' എടുത്ത ചിത്രങ്ങള്‍

Posted By:

ഫോട്ടോഷോപ് ഉള്‍പ്പെടെയുള്ള എഡിറ്റിംഗ് ടൂളുകള്‍ ചിത്രങ്ങളുടെ ഭംഗി വര്‍ദ്ധിപ്പിക്കാനുള്ളതാണ്. എന്നാല്‍ അശ്രദ്ധമായ എഡിറ്റിംഗ് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നതും വ്യക്തമാണ്. അതനുള്ള ഏറ്റവും മികച്ച ഏതാനും ഉദാഹരണങ്ങള്‍ കഴിഞ്ഞ ദിവസം ഞങ്ങള്‍ അവതരിപ്പിക്കുകയുണ്ടായി.

എന്നാല്‍ അതിനൊരു മറുവശം കൂടിയുണ്ട്. വല്ലഭന് പുല്ലും ആയുധം എന്നു പറയുന്നതുപോലെ നല്ല ആശയവും ഫോട്ടോ എടുക്കാന്‍ അസാധ്യ പാടവവുമുള്ള വ്യക്തിയാണെങ്കില്‍ മികച്ച ചിത്രങ്ങള്‍ ലഭിക്കാന്‍ യാതൊരു എഡിറ്റിംഗ് ടൂളുകളുടെയും ആവശ്യമില്ല. ടൈമിംഗും ശരിയായ ആംഗിളും തന്നെയാണ് നല്ല ചിത്രങ്ങള്‍ നല്‍കുന്നത്.

അതിനുള്ള മികച്ച ഉദാഹരണങ്ങളാണ് ചുവടെ കൊടുക്കുന്നത്. ഈ ചിത്രങ്ങള്‍ കണ്ടാല്‍ അവിശ്വസനീയമായി തോന്നാമെങ്കിലും അവ ഫോട്ടോഷോപ് ഉള്‍പ്പെടെയുള്ള ഒരു എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളുടെയും സഹായമില്ലാതെ ഒരുക്കിയ ചിത്രങ്ങളാണ്. കണ്ടുനോക്കു.

'സമയം തെറ്റാതെ' എടുത്ത ചിത്രങ്ങള്‍

ചിത്രങ്ങള്‍ക്ക് കടപ്പാട്: 10steps.sg

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot