ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

Written By:

സാങ്കേതിക വികസിക്കുന്നതിന് അനുസരിച്ച് ബാറ്ററിയുടെ പ്രകടനം മോശമായി മാറി കൊണ്ടിരിക്കുകയാണ്. പുതിയ സവിശേഷതകള്‍ ഏറ്റവും പുതുതായി ഇറങ്ങുന്ന ഗാഡ്ജറ്റുകളില്‍ ഉള്‍പ്പെടുത്തുന്നതിനാലാണ് ബാറ്ററിക്ക് അതിന് തക്ക ഊര്‍ജം നല്‍കാന്‍ സാധിക്കാതെ വരുന്നത്.

നിത്യജീവിതത്തില്‍ ഉപയോഗിക്കേണ്ട ചാര ക്യാമറകള്‍...!

ഇത്തരം സന്ദര്‍ഭങ്ങളില്‍ ഗാഡ്ജറ്റുകള്‍ ഇടയ്ക്കിടെ ചാര്‍ജ് ചെയ്യേണ്ടതായി വരുന്നു. ഇവിടെ നിങ്ങളുടെ ഗാഡ്ജറ്റുകള്‍ റീചാര്‍ജ് ചെയ്യുന്നതിനുളള വിചിത്രവും അസാധാരണവുമായ മാര്‍ഗങ്ങളാണ് പട്ടികപ്പെടുത്തുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

നിങ്ങള്‍ ഉറങ്ങുമ്പോള്‍ ഈ മുഖംമൂടി വച്ച് ഗാഡ്ജറ്റുകളെ ചാര്‍ജ് ചെയ്യുന്നത് എത്രമാത്രം പ്രായോഗികമാണെന്നത് ചിന്തനീയമാണ്.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

ഒന്നിലധികം ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന ഗ്രാസ് ചാര്‍ജിങ് സ്‌റ്റേഷന്‍.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

ബൊണ്‍സായി മരത്തിന്റെ ആകൃതിയിലുളള ചാര്‍ജിങ് ഡിവൈസ്.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

നിങ്ങളുടെ കൈതണ്ടയില്‍ ഘടിപ്പിക്കാവുന്ന ചാര്‍ജര്‍.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

നിങ്ങള്‍ ഭക്ഷണം പാകം ചെയ്യുമ്പോള്‍ തന്നെ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നു.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

കാറ്റ് കൊണ്ട് ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന വിന്‍ഡ് പവര്‍ ചാര്‍ജര്‍.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

കാലുകളുപയോഗിച്ച് പമ്പ് ചെയ്ത് ഡിവൈസുകളെ ചാര്‍ജ് ചെയ്യുന്നു.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

ഉയര്‍ന്ന അളവില്‍ പഞ്ചസാരയുളള പാനീയങ്ങള്‍ കൊണ്ട് ചെറിയ ഡിവൈസുകളെ റീചാര്‍ജ് ചെയ്യുന്നു.

ഗാഡ്ജറ്റുകളെ റീചാര്‍ജ് ചെയ്യാന്‍ സാധിക്കുന്ന അസാധാരണ മാര്‍ഗങ്ങള്‍...!

നിങ്ങള്‍ വിശ്രമിക്കുന്ന സമയത്ത് ഡിവൈസുകളെ ചാര്‍ജ് ചെയ്യാനും റോക്കിങ് ചെയര്‍ ചാര്‍ജര്‍ കൊണ്ട് സാധിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Strange and Unusual Ways to Recharge Gadgets.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot