പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

Written By:

പ്രശസ്ത സെലിബ്രറ്റികളുടെ പോര്‍ട്ടറേറ്റുകളാണ് ഇവിടെ പരിശോധിക്കുന്നത്. ഇവയെല്ലാം പല തരത്തിലുളള ഡിവൈസുകള്‍ കൊണ്ട് വരച്ചെടുത്തതാണ്. പഴയ ഡിവൈസുകളുടെ ഭാഗങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന മനോഹരമായ പോര്‍ട്ടറേറ്റുകളാണ് ഇവയെല്ലാം.

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

മാക്ക്ബുക്ക് പ്രൊ ഉപയോഗിച്ചാണ് ഈ പോര്‍ട്ടറേറ്റ് വരച്ചത്.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

ഫിലിം റീല്‍ ഉപയോഗിച്ച് ഉണ്ടാക്കിയത്.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

സ്‌പെയര്‍ വയറുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചത്.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

പൊട്ടിയ സിഡികള്‍ ഉപയോഗിച്ച് ഉണ്ടാക്കിയത്.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

8എംഎം ഫിലിം ആണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

കാസ്റ്റ് ടേപുകളാണ് ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചത്.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

കാസറ്റ് ടേപുകള്‍ നിര്‍മ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നു.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

പൊട്ടിയ സിഡികള്‍ ഉപയോഗിച്ചിരിക്കുന്നു.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

റിമോട്ട് കണ്‍ട്രോളുകളും ബാറ്ററികളും ഇതിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നു.

പഴയ ഡിവൈസുകള്‍ കൊണ്ടുളള മനോഹരമായ പോര്‍ട്ടറേറ്റുകള്‍ ഇതാ...!

കാസറ്റ് ടേപുകളും, ഗിത്താര്‍ സ്ട്രിങുകളും ഇതിന്റെ നിര്‍മ്മാണത്തില്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
stunning celebrity portriats drawn from old tech parts.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot