അതിസമ്പന്നരുടെ വീടുകള്‍ ഇങ്ങനെയിരിക്കും

Posted By:

ഏതൊരാളുടെയും സ്വപ്‌നമാണ് സ്വന്തമായൊരു വീട്. അതിലുപരി അതൊരഹങ്കാരം കുടിയാണ്. മറ്റുള്ളവര്‍ക്ക് അസൂയതോന്നും വിധത്തില്‍ വീടുകള്‍ നിര്‍മിക്കണമെന്നാണ് കൂടുതല്‍ പേരും ചിന്തിക്കുന്നത്. വീടു മാത്രമല്ല, ഇന്റീരിയറും ഇന്ന് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. വീടിന്റെ അകത്തളം ഒരുക്കാന്‍ ഡിസൈനര്‍മാര്‍ തന്നെ ഉണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവര്‍ വ്യത്യസ്തമായ നിരവധി ഡിസൈനുകള്‍ ഒരുക്കുന്നുമുണ്ട്.

മുകേഷ് അംബാനി 800 കോടി രൂപ ചെലവില്‍ വീടു നിര്‍മിച്ചു എന്നറിഞ്ഞപ്പോള്‍ അന്തംവിട്ടിരുന്നവരാണ് നമ്മള്‍. എന്നാല്‍ അതൊന്നും ഒരു വീടേയല്ല. ടെക്‌ലോകത്തെ കിരീടം വയ്ക്കാത്ത രാജാക്കന്‍മാര്‍ ഇരുനൂറും മൂന്നൂറും കോടിക്കാണ് വീടുവയ്ക്കുന്നത്.്ഒരു വീട്ടില്‍ ഇതിനുമാത്രം എന്തുണ്ടെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ. അതിനുള്ള ഉത്തരമാണ് ചുവടെ കൊടുക്കുന്നത്. ഇതുകണ്ടാല്‍ ഇതുവരെ നമ്മള്‍ കണ്ടതൊന്നും ഒന്നുമല്ല എന്നു ബോധ്യപ്പെടും. ഒപ്പം ഡിസൈന്‍ചെയ്തവരെ നമിക്കുകയും ചെയ്യും.

അതിസമ്പന്നരുടെ വീടുകള്‍ ഇങ്ങനെയിരിക്കും

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot