നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിയ ഡിവൈസാണ് ക്യാമറ. ഒരു ഡിഎസ്എല്‍ആര്‍ ക്യാമറയോട് കടപിടിക്കുന്നതാണ് ഇന്ന് ഇറങ്ങുന്ന മുന്തിയ ഇനം ഫോണുകളിലെ ക്യാമറകള്‍.

നെറ്റ് ന്യൂട്രാലിറ്റി പ്രതിഷേധം: ഇന്ത്യ അറിയേണ്ടത്...!

സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണോ എന്ന് അതിശയിക്കുന്ന തരത്തിലുളള ചില സ്മാര്‍ട്ട്‌ഫോണ്‍ ചിത്രങ്ങളിലൂടെ കടന്ന് പോകുന്നതിന് സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്..!

ഫിലാഡില്‍ഫിയ അടിസ്ഥാനമായ ഫോട്ടോജേര്‍ണലിസ്റ്റ് ഡേവിഡ് മയ്യലറ്റി ഐഫോണില്‍ പകര്‍ത്തിയത്.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്..!

ഐഫോണ്‍ ഫോട്ടോഗ്രാഫര്‍ ഹിറൊനോറി മിസുനൊ-യുടെ ഇന്‍സ്റ്റാഗ്രാം ചിത്രങ്ങളെല്ലാം ഇത്തരത്തിലുളള സര്‍റിയല്‍ തലത്തിലുളളതാണ്.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്..!

നോക്കിയ സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രം കമ്പനിയുടെ ബ്ലോഗില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

ഡച്ച് ഫോട്ടോഗ്രാഫര്‍ എല്‍കൊ റൂസ് ഐഫോണില്‍ എടുത്ത ഈ ചിത്രം അദ്ദേഹത്തിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്..!

സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്ക് ഡോക്യുമെന്റ് ചെയ്യുന്ന സമയത്ത് ഫോട്ടോജേര്‍ണലിസ്റ്റ് മൈക്കള്‍ ക്രിസ്റ്റഫര്‍ ബ്രൗണ്‍ തന്റെ സ്മാര്‍ട്ട്‌ഫോണില്‍ പകര്‍ത്തിയ ചിത്രം.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

നോക്കിയ സ്മാര്‍ട്ട്‌ഫോണില്‍ എടുത്ത ചിത്രം കമ്പനിയുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

ആഴവും അര്‍ത്ഥവും നിറഞ്ഞ ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് ന്യൂയോര്‍ക്ക് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കെര്‍സ്റ്റണ്‍ അലനായുടെ ഇന്‍സ്റ്റാഗ്രാം ഫീഡുകള്‍.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് റിച്ചാര്‍ഡ് കൊസി ഹെര്‍നാന്‍ഡസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഇത്തരത്തിലുളള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

ഫോട്ടോഗ്രാഫര്‍ സിമോന്‍ ബ്രാമന്റ്‌സിന്റെ ചിത്രങ്ങളെല്ലാം ഇത്തരത്തില്‍ പ്രവര്‍ത്തികള്‍ നിറഞ്ഞതാണ്.

നിങ്ങള്‍ വിശ്വസിക്കില്ല ഈ ചിത്രങ്ങള്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ എടുത്തതാണെന്ന്...!

ഐഫോണ്‍ ഫോട്ടോഗ്രാഫി അവാര്‍ഡുകളില്‍ സൂര്യാസ്തമയ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ചിത്രം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Stunning Photos You Wouldn't Believe Were Taken With A Smartphone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot