ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

Written By:

ഇന്റര്‍നെറ്റ് ഉപയോഗിച്ച് നടക്കുന്ന കുപ്രസിദ്ധ അഴിമതികളാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇതില്‍ പലതും ഒരേസമയം രസാവഹവും ചിന്തനീയവുമാണ്.

ഷവോമിയുടെ ഫ്ളാഗ്ഷിപ്പ് ഫോണ്‍ എംഐ4 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു: സവിശേഷതകള്‍, പ്രത്യേകതകള്‍

സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

പ്രമുഖ മത്സരങ്ങള്‍ അതിന്റെ കളള ടിക്കറ്റ് ഇന്റര്‍നെറ്റില്‍ വിറ്റ് അഴിമതി നടത്തുന്നത് ഇപ്പോള്‍ വ്യാപകമായി വരുന്നു.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

സോഷ്യല്‍ മീഡിയയില്‍ നടക്കാത്ത കലാ പരിപാടികളുടെ ലിങ്കുകള്‍ കൊടുത്ത് അതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വൈറസ് ഒളിഞ്ഞിരിക്കുന്ന വെബ്‌സൈറ്റുകളിലേക്ക് പോകുന്നത്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

അറിയാത്ത ഒരു നമ്പറില്‍ നിന്ന് നിങ്ങളുടെ ഫോണിലേക്ക് വിളിച്ച് പോലീസില്‍ നിന്നാണ് എന്ന് പറഞ്ഞ് നിങ്ങളുടെ പ്രധാന വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നത്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

ഇമെയിലില്‍ ഫിഷിങ് മെയിലുകള്‍ വന്ന് നിങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിയെടുക്കുന്നു.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

പെണ്‍ സുഹൃത്തുക്കള്‍ ആവാമെന്ന് പറഞ്ഞ് ഇന്റര്‍നെറ്റില്‍ നിങ്ങളുടെ പണം തട്ടിയെടുക്കുന്നത്.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

സോഷ്യല്‍ മീഡിയയിലോ, ഫോണിലോ നിങ്ങളുടെ മകനോ, മകളോ തട്ടികൊണ്ട് പോകപ്പെട്ടു എന്ന് പറഞ്ഞ് പണം തട്ടിയെടുക്കുന്നു.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

നിങ്ങളുടെ ഇമെയിലില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി പണം ആവശ്യപ്പെട്ട് കൊണ്ട് പണം തട്ടിയെടുക്കുന്ന പ്രവണത.

ഇന്റര്‍നെറ്റില്‍ നടക്കുന്ന കുപ്രസിദ്ധ കബളിപ്പിക്കലുകള്‍....!

നൈജിരിയന്‍ രാജകുമാരനോ, അല്ലെങ്കില്‍ അത് പോലുളള ഏതെങ്കിലും പ്രശസ്തരോ നിങ്ങളുടെ സ്ഥലത്ത് എത്തിയെന്നും, അവരുടെ പൈസ സൂക്ഷിക്കാനായി നിങ്ങളുടെ സേവനം ആവശ്യമുണ്ടെന്നും പോകുമ്പോള്‍ പകുതി തുക നല്‍കാമെന്നും പറഞ്ഞ് പണം തട്ടിയെടുക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Stupid Internet Scams That You Still Fall For.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot