ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

Written By:

പുതിയ സാങ്കേതികത പരിചയപ്പെടുത്തുന്നതില്‍ മിടുക്കരായ കോടികളുടെ ആസ്ഥിയുളള ആപ്പിള്‍ മറ്റ് ഒരു തലത്തിലും ശ്രദ്ധേയമാണ്.

ഫേസ്ബുക്കിനെക്കുറിച്ചുളള 10 'രഹസ്യങ്ങള്‍' ഇതാ...!

ഇവിടെ നിന്ന് ജോലി കഴിഞ്ഞ് പുറത്തിറങ്ങിയവര്‍ വളരെ ശ്രദ്ധേയമായ കമ്പനികളാണ് സ്വന്തമായി സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തില്‍ ആപ്പിളില്‍ നിന്ന് പുറത്ത് കടന്ന മിടുക്കര്‍ രൂപം കൊടുത്ത കമ്പനികള്‍ ഏതെന്ന് അറിയുന്നതിനായി സ്ലൈഡര്‍ കാണുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

വയര്‍ലെസ് ആയി കണക്ട് ചെയ്യാന്‍ സാധിക്കുന്ന തെര്‍മോസ്റ്റാറ്റ്‌സും, സ്‌മോക്ക് ഡിറ്റക്ടറുകളും നിര്‍മ്മിക്കുന്ന നെസ്റ്റ് ലാബ്‌സ് സ്ഥാപിച്ചത് ആപ്പിള്‍ എഞ്ചിനിയര്‍മാരായിരുന്ന ടൊണി ഫാഡെലും, മാറ്റ് റോജേഴ്‌സും ചേര്‍ന്നാണ്.

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

വളരുന്ന വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണി മുന്നില്‍ കണ്ട് മുന്‍ ആപ്പിള്‍ സിഇഒ ജോണ്‍ സ്‌കല്ലി സ്ഥാപിച്ചതാണ് ഒബി മൊബൈല്‍.

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

മുന്‍ ആപ്പിള്‍ എഞ്ചിനിയറായ ആന്‍ഡി റൂബിനാണ് ഇന്ന് ആപ്പിളിന്റെ ഐഒഎസ് ഒഎസിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന ആന്‍ഡ്രോയിഡിന് തിരി കൊളുത്തിയത്.

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

ആപ്പിളിന്റെ ആദ്യ കാലങ്ങളില്‍ ജോലിക്കാരനായിരുന്ന ട്രിപ് ഹൊക്കിന്‍സാണ് വീഡിയൊ ഗെയിം നിര്‍മ്മാണ കമ്പനിയായ ഇലക്ട്രോണിക് ആര്‍ട്ട്‌സിന്റെ ശില്‍പി.

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

മുന്‍ ആപ്പിള്‍ ജീവനക്കാരനായിരുന്ന ഡേവ് മൊറിന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് മൊബൈല്‍ ആപായ പാത്തിന്റെ സ്ഥാപകരില്‍ ഒരാളാണ്.

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

സീനിയര്‍ ഐഫോണ്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായ ഇവാന്‍ ഡോളിന്റെ തലയില്‍ വിരിഞ്ഞതാണ് മറ്റൊരു സോഷ്യല്‍ മീഡിയ ആപായ ഫഌപ്‌ബോര്‍ഡ്.

ആപ്പിള്‍ തട്ടകത്തില്‍ നിന്ന് പുറത്ത് ചാടി വിജയം കൈവരിച്ചവര്‍...!

ദീര്‍ഘകാലം ആപ്പിളില്‍ ജോലി ചെയ്ത ശേഷമാണ് ഇന്ററാക്ടീവ് ഇ-ബുക്ക് പബ്ലിഷിങ് സ്ഥാപനമായ ഇങ്ക്‌ലിങ് സുഹൃത്തുക്കളോടൊപ്പം മാട്ട് മസിന്നിസ് സ്ഥാപിക്കുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Successful Companies Founded By Former Apple Employees.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot