ഇവരാണ് നുമ്മ പറഞ്ഞ ന്യൂ ജനറേഷന്‍...
ന്യുജനറേഷന്‍കാരെകൊണ്ട് ഇപ്പോള്‍ ഒരു രക്ഷയുമില്ല. എന്തു കോപ്രായവും കാണിക്കുന്നതിന് നല്‍കുന്ന പേരാണ് ന്യുജി. തലയ്ക്കകത്ത് അത്യാവശ്യം ആള്‍താമസമുള്ള യദാര്‍ഥ പുത്തന്‍ തലമുറക്കാര്‍ക്കു കൂടി ഈ തലതിരിഞ്ഞ ന്യൂജികള്‍ പാരയാവുകയാണ്. അത്തരത്തിലുള്ള ചിലരെയാണ് ചുവടെ പരിചയപ്പെടുത്തുന്നത്.
വിവിധ സോഷ്യല്‍ മീഡിയകളില്‍ നിന്ന് ലഭിച്ച ചിരിച്ചിത്രങ്ങളാണ് ഇതെല്ലാം...

#1
എന്നാലും നീ വളച്ചല്ലോ.. എന്നായിരിക്കും മനസില്‍ പറയുന്നത്.

#2
ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടോ... നേരെ ചൊവ്വേ അപ്പുറത്തേക്കു ചെന്നാല്‍ പോരെ

#3
ഒരു ഇന്‍ജക്ഷന്‍ അടിക്കുന്നതിനാണോ ഈ അലറല്‍

#4
വാതിലല്ല, തലാണ് പൊളിയുക

#5
ഇതെങ്ങനെയുണ്ട്

#6
സൈക്കിളില്‍ നിന്ന് ഇറങ്ങാറിലെന്ന് പറഞ്ഞപ്പോള്‍ ഇത്ര കരുതിയില്ല

#7
നിലത്ത് വെള്ളമുണ്ടോ... ഇങ്ങനെയിരിക്കാന്‍

#8
പുതിയ ഫാഷനാ...

#9
ഭയങ്കരന്‍മാര്‍

#10
അടി പന്തിനുവേണ്ടിയല്ല.

#11
ഇതെന്തു വേഷം

#12
കരയാന്‍ മാത്രം എന്തുണ്ടായി

#13
ഗ്യാസ്‌കുറ്റികൊണ്ട് ഇങ്ങനെയും ഉണ്ട് ഉപയോഗം

#14
പണി ഇപ്പോള്‍ കിട്ടും

#15
ചുട്ടകോഴിയെ പറപ്പിച്ചതാണോ

#16
നീളം കൂടിയാല്‍ ഇങ്ങനെ ചില സൗകര്യങ്ങളുണ്ട്

#17
പുതിയ ഫാഷനോ അതോ വാരിവലിച്ചു തിന്നപ്പോള്‍ പറ്റിപ്പിടിച്ചതോ

#18
ധൈര്യമുണ്ടെങ്കില്‍ എഴുന്നേല്‍ക്കെടാ

#19
നായയുമൊത്തുള്ള സെല്‍ഫി

#20
ഇങ്ങശനയും ചിലരുണ്ട് പുതിയ തലമുറയില്‍

#21
വല്ലാത്ത ബുദ്ധിതന്നെ

#22
പാവപ്പെട്ടവന്റെ ഷവര്‍

#23
ഉറങ്ങുകയാണെങ്കില്‍ ഔഡി കാറില്‍ കിടന്നുവേണം ഉറങ്ങാന്‍

#24
വൈക്കോലും കൊണ്ടുപോകുന്നത് കാറില്‍

#25
ഇത് കലക്കി

#26
ഇത് കുട്ടികള്‍ക്കുള്ളതാണോ.. വശങ്ങളിലായി ചവിട്ടുപടിയുണ്ട്...

#27
ഈ ഐഡിയ കൊള്ളാം

#28
കിടിലന്‍ ഫോട്ടോ

#29
ഇത് കലക്കി

#30
ഇത് കാറാണോ ബൈക്കാണോ

#31
വല്ലാത്ത ധൈര്യം തന്നെ

#32
ലാപ്‌ടോപ് കൊണ്ട് ഇങ്ങനെയും ഉപയോഗമുണ്ട്

#33
കലക്കി

#34
വല്ലാത്ത ഇടിതന്നെ...

#35
ഈ സ്റ്റൂള്‍ കിടിലന്‍ തന്നെ

#36
കള്ളുകുടിയും ആചാരത്തിന്റെ ഭാഗമാണോ

#37
റാഗിംഗ് ആണോ ഇത്...

#38
ഒരാഴ്ചത്തേക്കായല്ലോ

#39
ഇതെങ്ങനെയുണ്ട്

#40
ഇത്ര പേടിയോ

#41
ന്യൂജി തന്നെ

#42
ഇതെങ്ങനെയുണ്ട്

#43
നമ്മുടെ ഉര്‍വശി തീയറ്റേഴ്‌സിന്റെ പഴയ വണ്ടിയാണോ

#44
ഇതെന്താ പരിപാടി

#45
ബുദ്ധികൊള്ളാം

#46
സൈക്കിള്‍ കിടിലന്‍

#47
സ്മാര്‍ട്‌ഫോണാണോ കഴുകുന്നത്

#48
ഇതെന്താ ഏര്‍പ്പാട്

#49
കൊള്ളാം

#50
21-ാം നൂറ്റാണ്ടില്‍ ഉദയം ചെയ്ത വിഭാഗമാണ് ഇത്... സെല്‍ഫി

#51
മഴ നനയാതിരിക്കാനുള്ള തന്ത്രം

#52
ടൈമിംഗ് കിടിലന്‍

#53
ധൈര്യമുള്ളവര്‍ പുറത്തുവാടാ...

#54
ഇതെങ്ങനെ

#55
വിശ്രമിക്കുകയായിരിക്കും

#56
ഇവനാണ് യദാര്‍ഥ ന്യൂ ജനറേഷന്‍


Click it and Unblock the Notifications








