ലണ്ടനില്‍ 'സൂപ്പര്‍മാന്‍'‍..!!

Written By:

ലണ്ടനിലൂടെ സൂപ്പര്‍മാന്‍ പറന്നു! കുറച്ച് ദിവസം മുമ്പ് ലണ്ടനിലെ ഒരു പാര്‍ക്കിന്‍റെ മുകളിലൂടെ സൂപ്പര്‍മാന്‍ പറക്കുന്ന കാഴ്ചയാണ് ഏവരും കണ്ടത്. പക്ഷേ, അത് സൂപ്പര്‍മാനല്ല സൂപ്പര്‍ ഡ്രോണായിരുന്നു. വന്‍ വിജയമായിരുന്ന 'മാന്‍ ഓഫ് സ്റ്റീല്‍' എന്ന സിനിമയിലെ സൂപ്പര്‍മാന്‍റെ രൂപത്തെ വഹിച്ചുകൊണ്ടായിരുന്നു ഈ ഡ്രോണിന്‍റെ പറക്കല്‍.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

Read more about:
English summary
Superman In Drone.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot