Home
News

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

By Sutheesh

സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച അതി വേഗതയുളളതും, അതിശയകരവുമാണ്. അന്ധാളിപ്പിക്കുന്ന ചില സോഷ്യല്‍ മീഡിയ വസ്തുതകളാണ് ഇവിടെ പട്ടികപ്പെടുത്തുന്നത്.

BI Intelligence തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ നിന്നാണ് ഈ വസ്തുതകള്‍ ശേഖരിച്ചിട്ടുളളത്. ലോകത്തെ സോഷ്യല്‍ മീഡിയാ ഉപയോക്താക്കളുടെ ആകര്‍ഷകമായ വസ്തുതകള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

മാസമുളള സജീവ ഉപയോക്താക്കളുടെ എണ്ണത്തില്‍ യൂട്യൂബ് ഫേസ്ബുക്കിന് പുറകില്‍ രണ്ടാം സ്ഥാനത്ത് നിലനില്‍ക്കുന്നു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

ചൈനയുടെ Qzone ആണ് ലോകത്തെ മൂന്നാമത്തെ വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്ക്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

90% ഫേസ്ബുക്ക് ഉപയോക്താക്കളും അമേരിക്കയ്ക്ക് പുറത്തുളളവരാണ്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

ലിങ്ക്ഡ്ഇന്‍ ഉപയോക്താക്കളില്‍ 25%-ഉം ഇന്ത്യയില്‍ നിന്ന് ഉളളവരാണ്. ലിങ്ക്ഡ്ഇന്നിലും, ഗൂഗിള്‍ പ്ലസിലും അമേരിക്കക്കാരേക്കാള്‍ ഇന്ത്യക്കാരാണ് കൂടുതല്‍.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

ചൈനയില്‍ നിരോധിച്ചിരിക്കുന്ന പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ക്ക് ലക്ഷകണക്കിന് സജീവ ഉപയോക്താക്കളാണ് ഉളളത്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

ചൈനക്കാര്‍ പ്രധാന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സേവനങ്ങള്‍ മറ്റ് ഇതര മാര്‍ഗങ്ങളുടെ സഹായത്തോടെയാണ് ആക്‌സസ് ചെയ്യുന്നത്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

ചൈനയില്‍ ഗൂഗിള്‍ പ്ലസിന് 100 മില്ല്യണ്‍ ഉപയോക്താക്കളും, ട്വിറ്ററിന് 80 മില്ല്യണും, യൂട്യൂബിന് 60 മില്ല്യണും ഉപയോക്താക്കള്‍ ആണ് ഉളളത്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

മറ്റ് ഏത് മേഖലയിലേക്കാളും കൂടുതല്‍ സജീവ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഉളളത് ഏഷ്യാ-പെസഫിക്ക് മേഖലയിലാണ്.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

പല തെക്ക് കിഴക്കന്‍ ഏഷ്യന്‍ വിപണികളും മൊബൈലിലെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

സോഷ്യല്‍ മീഡിയ ഉപയോക്താക്കളെക്കുറിച്ചുളള അതിശയിപ്പിക്കുന്ന വിവരങ്ങള്‍...!

തായ് സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ 82%-ഉം അവരുടെ ഫോണുകളില്‍ ദിവസവും സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നു.

Best Mobiles in India

English summary
Surprising Facts About The Biggest Social Media Audiences Around The World.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X