ചെന്നൈയിൽ നിന്നും രാജസ്ഥാനിലേക്ക് ഫുഡ് ഡെലിവറി നടത്തി സ്വിഗ്ഗി

|

വിചിത്രമായ സംഭവങ്ങൾക്ക് ഇപ്പോൾ തുടക്കാം കുറിക്കുന്നത് ഫുഡ് ഡെലിവറി മേഖലകളാണ്. വളരെ കൗതുകമുണർത്തുന്ന പല കാഴ്ച്ചകളും ഇപ്പോൾ സുലഭമായി ലഭിക്കുന്നത് ഇത്തരം മേഖലകളിൽ നിന്നുമാണ്. എന്നിരുന്നാലും കാര്യങ്ങൾ ചിന്തിക്കാവുന്നതിലപ്പുറം നടന്നാലോ ?

 
ചെന്നൈയിൽ നിന്നും രാജസ്ഥാനിലേക്ക് ഫുഡ് ഡെലിവറി നടത്തി സ്വിഗ്ഗി

അത്തരം സംഭവങ്ങൾ സൃഷ്ടിക്കുന്ന ചിന്താഗതികൾ വളരെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായിരിക്കാം. ഇന്നിവിടെ പറയാൻ പോകുന്നത് വളരെ ജനപ്രീതിയാർജിച്ച 'ഫുഡ് ഡെലിവെറി' ശൃംഖലയായ "സ്വിഗ്ഗി" യെ കുറിച്ചാണ്.

ടാറ്റ സ്‌കൈയുടെ പുതിയ 13 എച്ച്ഡി റീജിയണല്‍ ആഡ്-ഓണ്‍ പായ്ക്കുകള്‍..!ടാറ്റ സ്‌കൈയുടെ പുതിയ 13 എച്ച്ഡി റീജിയണല്‍ ആഡ്-ഓണ്‍ പായ്ക്കുകള്‍..!

 ഫുഡ് ഡെലിവറി

ഫുഡ് ഡെലിവറി

ഫുഡ് ഡെലിവറി അപ്പായ "സ്വിഗ്ഗി" ഒരു ഡെലിവറി നടത്താൻ തീരുമാനിച്ചു, എന്നാൽ അത് ഒരു നഗരത്തിലോ അല്ലെങ്കിൽ ഒരു സംസ്ഥാനത്തോ അല്ല, മറിച്ച് 2,100 കിലോമീറ്റർ ദൂരം വരുന്ന മറ്റൊരിടത്തേക്കാണ് സ്വിഗ്ഗി ഫുഡ് ഡെലിവറി ചെയ്യുന്നയാൾക്ക് വഴി കാട്ടിയത്. അതെ, ഈ ഫുഡ് ഡെലിവറി ആപ്പ് ഒരു ഓർഡർ ഡെലിവറി ചെയ്യാൻ നോക്കിയത് ചെന്നൈയിൽ നിന്നും രാജസ്ഥാനിലോട്ടാണ്.

 

ഡെലിവറി

ഡെലിവറി

ഭാർഗവ് രാജൻ എന്നയാൾ ഡെലിവറി നടക്കുന്നതിന്റെ സ്ക്രീന്ഷോട്ട് എടുത്ത് ട്വിറ്ററിൽ ഷെയർ ചെയ്‌തിട്ടുണ്ട്‌. ചെന്നൈയിൽ നിന്നുള്ള ഒരു റസ്റ്റോറന്റിൽ നിന്ന് ഭക്ഷണം ഒരാൾ ഓർഡർ ചെയ്യ്തിരുന്നു. എന്നാൽ സ്വിഗ്ഗി ഈ ഓർഡർ നടത്താൻ ശ്രമിച്ചത് രാജസ്ഥാനിലോട്ടായിരുന്നു.

 

സ്വിഗ്ഗി  ആപ്പ്
 

സ്വിഗ്ഗി ആപ്പ്

ഈ ഫുഡ് ആപ്പ് ഭക്ഷണം എവിടെ നിന്ന് എടുക്കണം എന്ന് തുടങ്ങി എങ്ങോട്ടേക്കാണ് ഡെലിവറി നടത്തേണ്ടത് എന്ന് വരെ കാണിച്ചിട്ടുണ്ട്, ഒരു ബൈക്കിന്റെ ഇമോജിയും ഡെലിവറി റൂട്ടിൽ പോകുന്നത് കാണാം.

 

 ഡെലിവറി റൂട്ടിൽ

ഡെലിവറി റൂട്ടിൽ

ഇത്ര വിചിത്രമായ ഒരു ഫുഡ് ഡെലിവറി നടത്തിയ സ്വിഗ്ഗിയെ ട്വിറ്ററിൽ അനവധി പേർ തമാശയിൽ ട്വിറ്റുകൾ ചെയ്യ്തു. മാത്രമല്ല, ഇതിനൊക്കെ നല്ല രീതിയിൽ സ്വിഗ്ഗി തിരിച്ചടിക്കുകയൂം ചെയ്തു.

 


 

 


 

 

Best Mobiles in India

Read more about:
English summary
A similar episode unfolded in the life of Chennai resident Bhargav Rajan on Sunday when food delivery app Swiggy showed him delivery of his food order in 12 minutes from Rajasthan!Realising the goof-up, the hungry man was quick to post a screen grab on Twitter showing Swiggy attempting such a feat.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X