വരുംകാല ടാബ്ലെറ്റുകള്‍ ഇങ്ങനെയിരിയ്ക്കും

Posted By: Staff


ഇത് ടാബ്ലെറ്റുകളുടെ കാലമാണ്. ഇപ്പോള്‍ ലാപ്‌ടോപ്പിനോടുള്ള പ്രിയം വിട്ട തലമുറ ടാബ്ലെറ്റുകളുടെ പിറകേയാണ്. എല്ലാ പ്രമുഖ ഫോണ്‍ കമ്പനികളും ടാബ്ലെറ്റുകള്‍ പുറത്തിറക്കുന്നുണ്ട്. വിന്‍ഡോസ് 8 ന്റെ വരവോടെ ടാബ്ലെറ്റുകളുടെ ലോകത്തുണ്ടായ ഒരു പുതു തരംഗവും ശ്രദ്ധേയമാണ്. ഈയടുത്തായി സോണിയും, ലെനോവോയും അവരുടെ  ടാബ്ലെറ്റുകള്‍ പുറത്തിറക്കിയിരുന്നു. ഇന്ന് ചില കിടിലന്‍ കണ്‍സെപ്റ്റ് ടാബ്ലെറ്റുകള്‍ പരിചയപ്പെടാം. ഇവയായിരിയ്ക്കും നാളെ നിങ്ങള്‍ സ്വന്തമാക്കാന്‍ പോകുന്ന മോഡലുകള്‍.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ecopad_front-view-copy

ecopad_front-view-copy

Doodle-book

Doodle-book

Doodle-book

Doodle-book

Ecopad

Ecopad

Ecopad layer-view

Ecopad layer-view

File-top

File-top

File-top-product-view

File-top-product-view

Hermes

Hermes

HTC-evolve-tablet

HTC-evolve-tablet

HTC-tube

HTC-tube

Macview

Macview

Macview charging-station

Macview charging-station

Macview pdf- viewpage

Macview pdf- viewpage
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot