2013 ല്‍ സംഭവിയ്ക്കുന്ന ടാബ്ലെറ്റ് അത്ഭുതങ്ങള്‍

Posted By: Super
<ul id="pagination-digg"><li class="next"><a href="/news/tablets-2013-oled-displays-voice-dictation-eyeball-tracking-wi-fi-2.html">Next »</a></li></ul>

2013 ല്‍ സംഭവിയ്ക്കുന്ന ടാബ്ലെറ്റ് അത്ഭുതങ്ങള്‍

ഒരു ലോകാവസാന ഭീതി കൂടി കാറ്റില്‍ പറത്തി 2013 വന്നെത്തുകയാണ്. മറ്റേതൊരു മേഖലയും എന്ന പോലെ സാങ്കേതിക ലോകവും വളരെ പ്രതീക്ഷകളോടെയാണ് ഈ പുതുവര്‍ഷത്തെ ഉറ്റു നോക്കുന്നത്. 2013ല്‍ ഇറങ്ങാന്‍ പോകുന്ന പല ഉപകരണങ്ങളുടെയും നൂതന സംവിധാനങ്ങളേക്കുറിച്ച്, ഇതിനോടകം വാര്‍ത്തകള്‍ പരന്നു കഴിഞ്ഞു. സ്മാര്‍ട്ട്‌ഫോണുകളും ടാബ്ലെറ്റുകളുമാണ് ഇത്തരത്തില്‍ പുതുമകളിലെ വൈവിധ്യത്തില്‍ തിളങ്ങാന്‍ പോകുന്നത്. ഏതായാലും 2013ല്‍ ടാബ്ലെറ്റുകളില്‍ സംഭവിയ്ക്കാന്‍ പോകുന്ന വിപ്ലവകരമായ ചില മാറ്റങ്ങള്‍ നമുക്ക് നോക്കാം.

<ul id="pagination-digg"><li class="next"><a href="/news/tablets-2013-oled-displays-voice-dictation-eyeball-tracking-wi-fi-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot