സാംസങ്ങിന്റെ സി.ഇ.എസ്. പവലിയന്‍... ഇത് കാണേണ്ടതുതന്നെ

Posted By:

ലാസ്‌വേഗാസില്‍ നടന്ന ലോകത്തിലെ ഏറ്റവും വലിയ ടെക് കോണ്‍ഫ്രന്‍സുകളില്‍ ഒന്നായ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. ലോകത്തെ വിവിധ കമ്പനികള്‍ അവരുടെ പുതിയ ഉത്പന്നങ്ങളും ഭാവിയുടെ സാങ്കേതിക വിദ്യയുമെല്ലാം ഇവിടെ അവതരിപ്പിക്കുകയുണ്ടായി.

അതില്‍ എടുത്തുപറയേണ്ട ഒരു കമ്പനി സാംസങ്ങാണ്. പുതിയ ടാബലറ്റുകള്‍ക്കു പറമെ സാംസങ്ങ് അവതരിപ്പിച്ച ബെന്‍ഡബിള്‍ ടി.വി. ഏറെ പ്രശംസനേടുകയും ചെയ്തു. റിമോട് കണ്‍ട്രോള്‍ ഉപയോഗിച്ച് നിശ്ചിത അളവില്‍ വളയ്ക്കാന്‍ കഴിയുമെന്നതാണ് ഈ ടി.വിയുടെ സവിശേഷത. വേറെയും നിരവധി ഉത്പന്നങ്ങള്‍ സാഗസങ്ങ് അവതരിപ്പിക്കുകയുണ്ടായി.

എന്നാല്‍ ആ ഉപകരണങ്ങളെ കുറിച്ചല്ല ഇവിടെ പറയാന്‍ പോകുന്നത്. മറിച്ച് സി.ഇ.എസ് വേദിയില്‍ സാംസങ്ങ് ഒരുക്കിയ പവിലിയനെ കുറിച്ചാണ്. ഇതിനെ പവിലിയന്‍ എന്നതിനേക്കാള്‍ കൊച്ചു നഗരം എന്നു വിശേഷിപ്പിക്കുന്നതാണ് ഉചിതം. അത്രയ്ക്കും വലിയതാണ് അത്. പറഞ്ഞറിയുന്നതിനേക്കാള്‍ ആ പവിലിയനിലെ കാഴ്ചകള്‍ കണ്ടറിയുന്നതാണ് നല്ലത്. അതിനായി താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

സാംസങ്ങിന്റെ സി.ഇ.എസ്. പവലിയന്‍... ഇത് കാണേണ്ടതുതന്നെ

ചിത്രങ്ങള്‍ക്ക് കടപ്പാട്: Business Insider

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot